View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ഈ നല്ല നാട്ടിലെല്ലാം ...

ചിത്രംവിമോചന സമരം (1971)
ചലച്ചിത്ര സംവിധാനംമോഹന്‍ ഗാന്ധിരാമന്‍
ഗാനരചനവയലാര്‍
സംഗീതംഎം ബി ശ്രീനിവാസന്‍
ആലാപനംപി ബി ശ്രീനിവാസ്‌
പാട്ട് കേള്‍ക്കുക
പാട്ട് ലഭ്യമാക്കിയത്: സന്ധ്യ ശശി

വരികള്‍

Lyrics submitted by: Sreedevi Pillai

ee nalla naattilellaam ilavarngam poothirunnu
indraneela gopurathil gandharvan
oru gandharvan vannirunnu

karimbinte villumaay kaithappoovambumaay
vasanthamaam pallakkil vannirangum
vannirangum gandharvan

O.....
kannil kinaakkalum kasthoorikkuriyumaay
kilukilungane kuravayittu kaathirunnu
kaathirunnu kalithozhi

aarkkuvenamaarkkuvenam
annu kortha poomaala
aarumeettum aarumeettum
annu kittiya pon veena?
വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള

ഈ നല്ല നാട്ടിലെല്ലാം
ഇലവര്‍ങം പൂത്തിരുന്നു
ഇന്ദ്രനീലഗോപുരത്തിൽ
ഗന്ധർവൻ ഒരു ഗന്ധർവ്വൻ വന്നിരുന്നു
(ഈ നല്ല..)

കരിമ്പിന്റെ വില്ലുമായ് കൈതപ്പൂവമ്പുമായ് (2)
വസന്തമാം പല്ലക്കിൽ വന്നിറങ്ങും
വന്നിറങ്ങും ഗന്ധർവൻ
(ഈ നല്ല..)

ഓ..ഓ..ഓ..
കണ്ണിൽ കിനാക്കളുംകസ്തൂരിക്കുറിയുമായി (2)
കിലുകിലുങ്ങനെ കുരവയിട്ടു കാത്തിരുന്നു
കാത്തിരുന്നു കളിത്തോഴി
(ഈ നല്ല..)

ആർക്കുവേണമാർക്കു വേണം
അന്നു കോർത്ത പൂമാല
ആരു മീട്ടും ആരു മീട്ടും
അന്നു കിട്ടിയ പൊൻ വീണ
(ഈ നല്ല..)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

പ്രപഞ്ച ഹൃദയ
ആലാപനം : എസ് ജാനകി, പി ലീല   |   രചന : മങ്കൊമ്പ്‌ ഗോപാലകൃഷ്ണന്‍   |   സംഗീതം : എം ബി ശ്രീനിവാസന്‍
അമൃത കിരണന്‍
ആലാപനം : കെ ജെ യേശുദാസ്, എസ് ജാനകി   |   രചന : പി ഭാസ്കരൻ   |   സംഗീതം : എം ബി ശ്രീനിവാസന്‍
നീല നിലാവിൻ പാൽക്കടലിൽ
ആലാപനം : എസ് ജാനകി, രങ്കരാജൻ   |   രചന : പി എന്‍ ദേവ്   |   സംഗീതം : എം ബി ശ്രീനിവാസന്‍
സമരം വിമോചനസമരം
ആലാപനം : കെ ജെ യേശുദാസ്   |   രചന : വയലാര്‍   |   സംഗീതം : എം ബി ശ്രീനിവാസന്‍
കാട്ടിലിരുന്നു വിരുന്നു വിളിക്കും
ആലാപനം : എസ് ജാനകി   |   രചന : വയലാര്‍   |   സംഗീതം : എം ബി ശ്രീനിവാസന്‍