കാളി ഭദ്രകാളി കാത്തരുളു ദേവി ...
ചിത്രം | മറുനാട്ടില്‍ ഒരു മലയാളി (1971) |
ചലച്ചിത്ര സംവിധാനം | എ ബി രാജ് |
ഗാനരചന | ശ്രീകുമാരന്‍ തമ്പി |
സംഗീതം | വി ദക്ഷിണാമൂര്‍ത്തി |
ആലാപനം | പി ജയചന്ദ്രൻ, പി ലീല, കോറസ് |
വരികള്‍
Lyrics submitted by: Jayalakshmi Ravindranath Kaalee bhadrakaalee kaatharuloo devee maaye mahaamaaye maariyamman thaaye ammankutamenthi aatiyaati vannen pambamelam kotti paatippaati vannen ninte paadapankajangal thetitheti vannen kumkumavum kurunnilayum manjalumaay vannen (kaalee bhadrakaalee....) ariyaathatiyangal cheyyum pizhakalellaam marakkoo maaputharoo maayabhagavathiye ninte kovilnata thurakkaan otiyoti vannen daarukane nigrahicha devathaye kaniyoo (kaalee bhadrakaalee....) bhaktharakshaka nee shakthiroopini nee karalil thiryatikkum karunaasaagaram nee ninte deepamaala kaanaan nombunottu vannen koottu chernnu kutavumaayi kummi paati vannen (kalee bhadrakaalee...) | വരികള്‍ ചേര്‍ത്തത്: ജയലക്ഷ്മി രവീന്ദ്രനാഥ് കാളീ ഭദ്രകാളീ കാത്തരുളൂ ദേവീ മായേ മഹമായേ മാരിയമ്മന്‍ തായേ അമ്മന്‍കുടമേന്തി ആടിയാടി വന്നേന്‍ പമ്പമേളം കൊട്ടി പാടിപ്പാടി വന്നേന്‍ നിന്റെ പാദപങ്കജങ്ങള്‍ തേടിത്തേടി വന്നേന്‍ കുങ്കുമവും കുരുന്നിലയും മഞ്ഞളുമായ് വന്നേന്‍ (കാളീ ഭദ്രകാളീ.....) അറിയാതടിയങ്ങള്‍ ചെയ്യും പിഴകളെല്ലാം മറക്കൂ മാപ്പുതരൂ മായാഭഗവതിയേ നിന്റെ കോവില്‍നട തുറക്കാന്‍ ഓടിയോടി വന്നേന്‍ ദാരുകനെ നിഗ്രഹിച്ച ദേവതയേ കനിയൂ (കാളീ ഭദ്രകാളീ.....) ഭക്തരക്ഷക നീ ശക്തിരൂപിണി നീ കരളില്‍ തിരയടിയ്ക്കും കരുണാസാഗരം നീ നിന്റെ ദീപമാല കാണാന്‍ നോമ്പുനോറ്റു വന്നേന്‍ കൂട്ടുചെര്‍ന്നു കുടവുമായി കുമ്മി പാടി വന്നേന്‍ (കാളീ ഭദ്രകാളീ.....) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- മനസ്സിലുണരൂ
- ആലാപനം : കെ ജെ യേശുദാസ്, എസ് ജാനകി | രചന : ശ്രീകുമാരന്‍ തമ്പി | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- അശോക പൂർണ്ണിമ വിടരും വാനം
- ആലാപനം : കെ ജെ യേശുദാസ് | രചന : ശ്രീകുമാരന്‍ തമ്പി | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- ഗോവർദ്ധന ഗിരി
- ആലാപനം : എസ് ജാനകി | രചന : ശ്രീകുമാരന്‍ തമ്പി | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- സ്വര്‍ഗ്ഗവാതില്‍ ഏകാദശി
- ആലാപനം : പി ലീല | രചന : ശ്രീകുമാരന്‍ തമ്പി | സംഗീതം : വി ദക്ഷിണാമൂര്‍ത്തി