Kaalam Sharathkaalam ...
Movie | Vivaahasammanam (1971) |
Movie Director | JD Thottan |
Lyrics | Vayalar |
Music | G Devarajan |
Singers | AM Raja, Chorus |
Lyrics
Lyrics submitted by: Jija Subramanian laa laa laa laa lalalalala kaalam sharath kaalam kaananacholakal poo kondu nirayunnu kaalam (kaalam...) sharath kaalam kaamukarkkanukoolam Thaarine thalirine thalayitta vallikale maari maari pulki varum thanutha kaatte ninne poompodiyilirukkuvaan poomanathil pothiyuvan bhoomidevikkippozhum moham kaamukare yuvakaamukare ithu kaamadevanunarunna kaalam (kaalam...) Maarilum mizhiyilum madanappoonkavilum maari maari kanneriyum velutha vaave nertha moodupadathukil kondu moodiyidum moodiyittum bhoomidevikkippozhum naanam kaamukare yuvakaamukare ithu kaamadevanunarunna kaalam (kaalam...) | വരികള്‍ ചേര്‍ത്തത്: ജിജ സുബ്രമണ്യന്‍ ലാ ലാ ലാ ലാ ലലലല കാലം ശരത്കാലം കാനനച്ചോലകൾ പൂ കൊണ്ടു നിറയുന്ന കാലം (കാലം..) ശരത്കാലം കാമുകർക്കനുകൂലം താരിനെ തളിരിനെ തളയിട്ട വള്ളികളെ മാറി മാറി പുൽകി വരും തണുത്ത കാറ്റേ നിന്നെ പൂമ്പൊടിയിലിറുക്കുവാൻ പൂമണത്തിൽ പൊതിയുവാൻ ഭൂമിദേവിക്കിപ്പോഴും മോഹം കാമുകരേ യുവകാമുകരേ ഇതു കാമദേവനുണരുന്ന യാമം (കാലം..) മാറിലും മിഴിയിലും മദനപ്പൂങ്കവിളിലും മാറി മാറിക്കണ്ണെറിയും വെളുത്ത വാവേ നേർത്തമൂടുപടത്തുകിൽ കൊണ്ടു മൂടിയിട്ടും മൂടിയിട്ടും ഭൂമിദേവിക്കിപ്പോഴും നാണം കാമുകരേ യുവകാമുകരേ ഇതു കാമദേവനുണരുന്ന യാമം (കാലം..) |
Other Songs in this movie
- Ambarathi Chembrathi
- Singer : P Madhuri | Lyrics : Vayalar | Music : G Devarajan
- Velutha Vaavinekkaal
- Singer : KJ Yesudas | Lyrics : Vayalar | Music : G Devarajan
- Veenedam Vishnulokam
- Singer : KJ Yesudas | Lyrics : Vayalar | Music : G Devarajan
- Mohabhangangal
- Singer : KJ Yesudas | Lyrics : Vayalar | Music : G Devarajan