

Poyvaroo Thozhi ...
Movie | Prapancham (1971) |
Movie Director | Sudin Menon |
Lyrics | P Bhaskaran |
Music | Dulalsen |
Singers | LR Eeswari |
Lyrics
Lyrics submitted by: Ralaraj Added by ജിജാ സുബ്രഹ്മണ്യൻ on June 12, 2010 ജീവസഖി നീ പോയ് വരൂ പ്രാണസഖീ നീ പോയ് വരൂ ഭാവി മുന്നിൽ പൂ വിരിച്ചു പ്രാണസഖീ നീ പോയ് വരൂ കനകരഥമായ് പ്രണയവീഥിയിൽ കാത്തു നില്പൂ കാമുകൻ പ്രാണസഖീ നീ പോയ് വരൂ സ്മരണയുടെ അലയാഴി തന്നിൽ മുങ്ങിയോരെൻ കണ്ണുകൾ നിന്റെ മുന്നിൽ കാഴ്ച വെയ്പൂ രണ്ടു തുള്ളി കണ്ണുനീർ പ്രാണസഖീ നീ പോയ് വരൂ കദനം തന്നുടെ ചെളിയിൽ നിന്നും ഹൃദയം നേടിയ മുത്തുകൾ എന്റെ മിഴികൾ കാഴ്ച വെയ്പൂ രണ്ടു തുള്ളി കണ്ണുനീർ പ്രാണസഖീ നീ പോയ് വരൂ ---------------------------------- Added by ജിജാ സുബ്രഹ്മണ്യൻ on November 15, 2010 Jeevasakhee nee poy varoo Praanasakhee nee poy varoo bhaavi munnil poo virichu Praanasakhee nee poy varoo Kanakaradhamaay pranayaveedhiyil kaathu nilpoo kaamukan Praanasakhee nee poy varoo smaranayude alayaazhi thannil mungiyoren kannukal ninte munnil kaazhcha veypoo randu thulli kannuneer Praanasakhee nee poy varoo Kadanam thannude cheliyil ninnum hrudayam nediya muthukal ente mizhikal kaazhcha veypoo randu thulli kannuneer Praanasakhee nee poy varoo | വരികള്‍ ചേര്‍ത്തത്: Ralaraj പോയ് വരൂ തോഴീ .. പ്രാണസഖീ നീ പോയ് വരൂ.. ജീവസഖി നീ പോയ് വരൂ.. ഭാവി മുന്നിൽ പൂ വിരിച്ചു... പ്രാണസഖീ നീ പോയ് വരൂ... ജീവസഖി നീ പോയ് വരൂ... കനക രഥമായ് പ്രണയ വീഥിയിൽ... കാത്തു നില്പൂ കാമുകൻ... പ്രാണസഖീ നീ പോയ് വരൂ... ജീവസഖി നീ പോയ് വരൂ... സ്മരണയുടെ അലയാഴി തന്നിൽ... മുങ്ങിയോരെൻ കണ്ണുകൾ... സ്മരണയുടെ അലയാഴി തന്നിൽ... മുങ്ങിയോരെൻ കണ്ണുകൾ... നിന്റെ മുന്നിൽ കാഴ്ച വെയ്പൂ... രണ്ടു തുള്ളി കണ്ണുനീർ... പ്രാണസഖീ നീ പോയ് വരൂ... ജീവസഖി നീ പോയ് വരൂ... കദനം തന്നുടെ ചളിയിൽ നിന്നും... ഹൃദയം നേടിയ മുത്തുകൾ... കദനം തന്നുടെ ചളിയിൽ നിന്നും... ഹൃദയം നേടിയ മുത്തുകൾ... എന്റെ മിഴികൾ കാഴ്ച വെയ്പൂ... രണ്ടു തുള്ളി കണ്ണുനീർ... പ്രാണസഖീ നീ പോയ് വരൂ... ജീവസഖി നീ പോയ് വരൂ... |
Other Songs in this movie
- Indulekha Innuraathriyil
- Singer : P Jayachandran | Lyrics : P Bhaskaran | Music : Dulalsen
- Mottu Virinjilla
- Singer : KJ Yesudas | Lyrics : P Bhaskaran | Music : Dulalsen
- Nee Kanduvo Manohari
- Singer : LR Eeswari | Lyrics : P Bhaskaran | Music : Dulalsen
- Kanninakal Neeraninjathenthino
- Singer : KJ Yesudas | Lyrics : P Bhaskaran | Music : Dulalsen