

Kanninakal Neeraninjathenthino ...
Movie | Prapancham (1971) |
Movie Director | Sudin Menon |
Lyrics | P Bhaskaran |
Music | Dulalsen |
Singers | KJ Yesudas |
Lyrics
Added by venu on December 1, 2009 കണ്ണിണകള്‍ നീരണിഞ്ഞതെന്തിനോ മന്ദഹാസം ചുണ്ടിലേന്തിയ ഗായകാ (കണ്ണിണകള്‍) സ്മരണതന്‍ മരുഭൂവിലിന്നീ രാത്രിയില്‍ കരയുവാനായ് വന്നു ചേര്‍ന്ന കാമുകാ സ്മരണതന്‍ മരുഭൂവിലിന്നീ രാത്രിയില്‍ കരയുവാനായ് വന്നു ചേര്‍ന്ന കാമുകാ കവിള്‍ നനഞ്ഞു കണ്ഠമിടറി പാടും നിന്‍ കദനഗാനമാര്‍ക്കുവേണ്ടി തീര്‍ത്തു നീ (കണ്ണിണകള്‍) സുരഭിയാം മധുമാസസുന്ദരവാടിയില്‍ വനശലഭം വന്നു ചേര്‍ന്ന വേളയില്‍ സുരഭിയാം മധുമാസസുന്ദരവാടിയില്‍ വനശലഭം വന്നു ചേര്‍ന്ന വേളയില്‍ ഇടി മുഴങ്ങി മാരിവീശി കാറ്റിനാല്‍ ചിറകൊടിഞ്ഞു വീണുപോയി രാക്കിളി (കണ്ണിണകള്‍) ---------------------------------- Added by devi pillai on December 1, 2009 kanninakal neeraninjathenthino mandahasam chundilenthiya gayaka smaranathan marubhoovilinnee rathrikal karayuvanay vannu chernna kamuka kavil nananju kandhamidari padum nin kadanaganamarkkuvendi theerthu nee surabhiyam madhumasa sundaravadiyil vanashalabham vannu chernna velayilā€¨ idimuzhangi mari veeshi kattinal chirakodinju veenupoyi rakkili |
Other Songs in this movie
- Poyvaroo Thozhi
- Singer : LR Eeswari | Lyrics : P Bhaskaran | Music : Dulalsen
- Indulekha Innuraathriyil
- Singer : P Jayachandran | Lyrics : P Bhaskaran | Music : Dulalsen
- Mottu Virinjilla
- Singer : KJ Yesudas | Lyrics : P Bhaskaran | Music : Dulalsen
- Nee Kanduvo Manohari
- Singer : LR Eeswari | Lyrics : P Bhaskaran | Music : Dulalsen