View in Malayalam | Login »

Malayalam Movies and Songs

Share on Google+ Share on FB

Poyvaroo Thozhi ...

MoviePrapancham (1971)
Movie DirectorSudin Menon
LyricsP Bhaskaran
MusicDulalsen
SingersLR Eeswari

Lyrics

Lyrics submitted by: Ralaraj

Added by ജിജാ സുബ്രഹ്മണ്യൻ on June 12, 2010
 ജീവസഖി നീ പോയ് വരൂ
പ്രാണസഖീ നീ പോയ് വരൂ
ഭാവി മുന്നിൽ പൂ വിരിച്ചു
പ്രാണസഖീ നീ പോയ് വരൂ

കനകരഥമായ് പ്രണയവീഥിയിൽ
കാത്തു നില്പൂ കാമുകൻ
പ്രാണസഖീ നീ പോയ് വരൂ
സ്മരണയുടെ അലയാഴി തന്നിൽ
മുങ്ങിയോരെൻ കണ്ണുകൾ
നിന്റെ മുന്നിൽ കാഴ്ച വെയ്പൂ
രണ്ടു തുള്ളി കണ്ണുനീർ
പ്രാണസഖീ നീ പോയ് വരൂ


കദനം തന്നുടെ ചെളിയിൽ നിന്നും
ഹൃദയം നേടിയ മുത്തുകൾ
എന്റെ മിഴികൾ കാഴ്ച വെയ്പൂ
രണ്ടു തുള്ളി കണ്ണുനീർ
പ്രാണസഖീ നീ പോയ് വരൂ

----------------------------------

Added by ജിജാ സുബ്രഹ്മണ്യൻ on November 15, 2010

Jeevasakhee nee poy varoo
Praanasakhee nee poy varoo
bhaavi munnil poo virichu
Praanasakhee nee poy varoo

Kanakaradhamaay pranayaveedhiyil
kaathu nilpoo kaamukan
Praanasakhee nee poy varoo
smaranayude alayaazhi thannil
mungiyoren kannukal
ninte munnil kaazhcha veypoo
randu thulli kannuneer
Praanasakhee nee poy varoo

Kadanam thannude cheliyil ninnum
hrudayam nediya muthukal
ente mizhikal kaazhcha veypoo
randu thulli kannuneer
Praanasakhee nee poy varoo
വരികള്‍ ചേര്‍ത്തത്: Ralaraj

പോയ് വരൂ തോഴീ ..
പ്രാണസഖീ നീ പോയ് വരൂ..
ജീവസഖി നീ പോയ് വരൂ..
ഭാവി മുന്നിൽ പൂ വിരിച്ചു...
പ്രാണസഖീ നീ പോയ് വരൂ...
ജീവസഖി നീ പോയ് വരൂ...

കനക രഥമായ് പ്രണയ വീഥിയിൽ...
കാത്തു നില്പൂ കാമുകൻ...
പ്രാണസഖീ നീ പോയ് വരൂ...
ജീവസഖി നീ പോയ് വരൂ...

സ്മരണയുടെ അലയാഴി തന്നിൽ...
മുങ്ങിയോരെൻ കണ്ണുകൾ...
സ്മരണയുടെ അലയാഴി തന്നിൽ...
മുങ്ങിയോരെൻ കണ്ണുകൾ...
നിന്‍റെ മുന്നിൽ കാഴ്ച വെയ്പൂ...
രണ്ടു തുള്ളി കണ്ണുനീർ...
പ്രാണസഖീ നീ പോയ് വരൂ...
ജീവസഖി നീ പോയ് വരൂ...

കദനം തന്നുടെ ചളിയിൽ നിന്നും...
ഹൃദയം നേടിയ മുത്തുകൾ...
കദനം തന്നുടെ ചളിയിൽ നിന്നും...
ഹൃദയം നേടിയ മുത്തുകൾ...
എന്‍റെ മിഴികൾ കാഴ്ച വെയ്പൂ...
രണ്ടു തുള്ളി കണ്ണുനീർ...
പ്രാണസഖീ നീ പോയ് വരൂ...
ജീവസഖി നീ പോയ് വരൂ...


Other Songs in this movie

Indulekha Innuraathriyil
Singer : P Jayachandran   |   Lyrics : P Bhaskaran   |   Music : Dulalsen
Mottu Virinjilla
Singer : KJ Yesudas   |   Lyrics : P Bhaskaran   |   Music : Dulalsen
Nee Kanduvo Manohari
Singer : LR Eeswari   |   Lyrics : P Bhaskaran   |   Music : Dulalsen
Kanninakal Neeraninjathenthino
Singer : KJ Yesudas   |   Lyrics : P Bhaskaran   |   Music : Dulalsen