Kaattil Chuzhalikkaattil ...
Movie | Puthanveedu (1971) |
Movie Director | K Sukumaran Nair |
Lyrics | Vayalar |
Music | MS Baburaj |
Singers | S Janaki, Kamukara |
Lyrics
Lyrics submitted by: Samshayalu Kaattil-chuzhalikkaattil Kaalam swapnangalkondu nirmichathu Kadalaasukottaaramaayirunnu Kadalaasukottaaramaayirunnu Chandrakiranangal tharayil virichu Sandhyakal chumarinnu chaayamittu Apsarasse nee varumennorthu njan Ankanamaake alankarichu Vannilla sakhi vannilla ente Antha:purathilirunnilla (Kaattil...) Nallanaal nokki grihapraveshathinu Nammalonnichethra kaathirunnu Poomukhappanthalil mothiram maaruvan Naamethrakaalam thapassirunnu Varilla ini varilla Enne mandasmithathil pothiyilla (kaattil..) | വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള കാറ്റില്‍ ചുഴലിക്കാറ്റില്‍ കാലം സ്വപ്നങ്ങള്‍ കൊണ്ടു നിര്‍മ്മിച്ചത് കടലാസുകൊട്ടാരമായിരുന്നു കടലാസുകൊട്ടാരമായിരുന്നു ചന്ദ്രകിരണങ്ങള്‍ തറയില്‍ വിരിച്ചു സന്ധ്യകള്‍ ചുമരിന്നു ചായമിട്ടു അപ്സരസ്സേ നീ വരുമെന്നോര്‍ത്തുഞാന്‍ അങ്കണമാകേ അലങ്കരിച്ചു വന്നില്ല സഖി വന്നില്ല എന്റെ അന്തഃപുരത്തിലിരുന്നില്ല നല്ലനാള്‍ നോക്കി ഗൃഹപ്രവേശത്തിനു നമ്മളൊന്നിച്ചെത്ര കാത്തിരുന്നു പൂമുഖപ്പന്തലില്‍ മോതിരം മാറുവാന്‍ നാമെത്രകാലം തപസ്സിരുന്നു വരില്ല ഇനി വരില്ല എന്നെ മന്ദസ്മിതത്തില്‍ പൊതിയില്ല |
Other Songs in this movie
- Kayyil Malleeeshara
- Singer : S Janaki | Lyrics : Vayalar | Music : MS Baburaj
- Neelevayalinu Poothirunaalu
- Singer : KJ Yesudas, P Susheeladevi | Lyrics : Vayalar | Music : MS Baburaj
- Ellapookkalum Chirikkatte
- Singer : MG Radhakrishnan | Lyrics : Vayalar | Music : MS Baburaj