

Ellapookkalum Chirikkatte ...
Movie | Puthanveedu (1971) |
Movie Director | K Sukumaran Nair |
Lyrics | Vayalar |
Music | MS Baburaj |
Singers | MG Radhakrishnan |
Lyrics
Lyrics submitted by: Samshayalu Ella pookkalum chirikkatte Ella puzhakalum paadatte Ente du:khavum njanum koodiyee- Ekaanthathayilirunnotte? Paambinu maalavum pakshikku maanavum Prakrithi kodukkumee naattil Vidhiyude vaadakaveettil kazhiyum Vishaadamallo njan- Nithyavishaadamallo njan.(ella...) Manushyan srishticha daivam Vilichaal mindatha daivam Pandu marichittuyirthezhunnettathu Paalazhiyilo swargathilo! Panakkaar paniyum kshethrathilo? (ella..) Nindhithare peedithare Ningaliloruvan njan Nammude manassil theekathumbol Thamburumeettaruthaarum-ivide Thamburumeettaruthaarum | വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള എല്ലാപ്പൂക്കളും ചിരിക്കട്ടെ എല്ലാ പുഴകളും പാടട്ടേ എന്റെ ദുഃഖവും ഞാനും കൂടിയീ ഏകാന്തതയിലിരുന്നോട്ടെ? പാമ്പിനു മാളവും പക്ഷിക്കു മാനവും പ്രകൃതി കൊടുക്കുമീ നാട്ടില്‍ വിധിയുടെ വാടകവീട്ടില്‍ കഴിയും വിഷാദമല്ലോ ഞാന്‍ നിത്യവിഷാദമല്ലോ ഞാന്‍! മനുഷ്യന്‍ സൃഷ്ടിച്ച ദൈവം വിളിച്ചാല്‍ മിണ്ടാത്ത ദൈവം പണ്ടു മരിച്ചിട്ടുയിര്‍ത്തെണീറ്റതു പാലാഴിയിലോ സ്വര്‍ഗ്ഗത്തിലോ! പണക്കാര്‍ പണിയും ക്ഷേത്രത്തിലോ! നിന്ദിതരേ പീഢിതരേ നിങ്ങളിലൊരുവന്‍ ഞാന്‍ നമ്മുടെ മനസ്സില്‍ തീ കത്തുമ്പോള്‍ തംബുരു മീട്ടരുതാരും -ഇവിടെ തംബുരു മീട്ടരുതാരും |
Other Songs in this movie
- Kayyil Malleeeshara
- Singer : S Janaki | Lyrics : Vayalar | Music : MS Baburaj
- Kaattil Chuzhalikkaattil
- Singer : S Janaki, Kamukara | Lyrics : Vayalar | Music : MS Baburaj
- Neelevayalinu Poothirunaalu
- Singer : KJ Yesudas, P Susheeladevi | Lyrics : Vayalar | Music : MS Baburaj