Ushasso Sandhyayo ...
Movie | Sumangali (1971) |
Movie Director | MK Ramu |
Lyrics | Sreekumaran Thampi |
Music | RK Sekhar |
Singers | KJ Yesudas |
Lyrics
Lyrics submitted by: Dr. Susie Pazhavarical ushasso sandhyayo sundari omane nee unarumbozho urangumbozho ssundari (ushasso) panineerppoovo pavizhaadharamo parimalamaadyam kavarnneduthu ambara mukilo ambilikkudamo nin kavilo aadyam thuduthu parayumo manoharee ...mmm.. (ushasso sandhyayo) chandanamulayo chandrikatheliyo thennalo meyyinu kulireki vennaney amritho kannante virutho nin udal ee vidham mriduvaakki parayumo manoharee ...mmm... (ushasso sandhyo) | വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍ ഉഷസ്സോ സന്ധ്യയോ സുന്ദരി ഓമനേ നീ ഉണരുമ്പോഴോ ഉറങ്ങുമ്പോഴോ സുന്ദരി (ഉഷസ്സോ) പനിനീർ പൂവോ പവിഴാധരമോ പരിമളമാദ്യം കവർന്നെടുത്തു അംബര മുകിലോ അമ്പിളിക്കുടമോ നിൻ കവിളോ ആദ്യം തുടുത്തു പറയുമോ മനോഹരി ഉം... (ഉഷസ്സോ സന്ധ്യയോ) ചന്ദന മുളയോ ചന്ദ്രികത്തെളിയോ തെന്നലോ മെയ്യിനു കുളിരേകി വെണ്ണ നെയ് അമൃതോ കണ്ണന്റെ വിരുതോ നിന്നുടലീവിധം മൃദുവാക്കി പറയുമോ മനോഹരി ഉം... (ഉഷസ്സോ സന്ധ്യയോ) |
Other Songs in this movie
- Maanmizhikaladanju
- Singer : P Jayachandran | Lyrics : Sreekumaran Thampi | Music : RK Sekhar
- Nishaageethamaay Ozhuki
- Singer : S Janaki, Chorus | Lyrics : Sreekumaran Thampi | Music : RK Sekhar
- Pulakamunthiri Poovanamo
- Singer : KJ Yesudas | Lyrics : Sreekumaran Thampi | Music : RK Sekhar
- Neelakkarimbinte
- Singer : S Janaki, P Jayachandran | Lyrics : Sreekumaran Thampi | Music : RK Sekhar