Pulakamunthiri Poovanamo ...
Movie | Sumangali (1971) |
Movie Director | MK Ramu |
Lyrics | Sreekumaran Thampi |
Music | RK Sekhar |
Singers | KJ Yesudas |
Lyrics
Lyrics submitted by: Jayalakshmi Ravindranath Pulakamunthiri poovanamo nee poojaykkorukkiya poothaalamo amaraavathiyile amruthanirjjariyo azhakin yamunaa nadhiyo azhakin yamunaa nadhiyo (pulakamunthiri......) kannil koumudi vitarunnu nin maaril thaamara pitayunnu pranayinee......... pranayinee nin itayilakumbol premakavithakal thulumbunnu premakavithakal thulumbunnu.... (pulakamunthiri......) natayil nadhiyute layabhaavam nin chotiyil chumbana sukhadaaham oru nimisham.....oru nimisham nin itayilakumbol karineela vandaay olichotte karineela vandaay olichotte (pulakamunthiri.....) | വരികള്‍ ചേര്‍ത്തത്: ജയലക്ഷ്മി രവീന്ദ്രനാഥ് പുളകമുന്തിരി പൂവനമോ നീ പൂജയ്ക്കൊരുക്കിയ പൂത്താലമോ അമരാവതിയിലെ അമൃതനിര്‍ജ്ജരിയോ അഴകിന്‍ യമുനാ നദിയോ.. അഴകിന്‍ യമുനാ നദിയോ... (പുളകമുന്തിരി.....) കണ്ണില്‍ കൌമുദി വിടരുന്നു നിന്‍ മാറില്‍ താമര പിടയുന്നു.... പ്രണയിനീ......പ്രണയിനീ നിന്‍ ഇടയിളകുമ്പോള്‍ പ്രേമകവിതകള്‍ തുളുമ്പുന്നു... പ്രേമകവിതകള്‍ തുളുമ്പുന്നു.... (പുളകമുന്തിരി.....) നടയില്‍ നദിയുടെ ലയഭാവം നിന്‍ ചൊടിയില്‍ ചുംബന സുഖദാഹം ഒരു നിമിഷം......ഒരു നിമിഷം നിന്‍ ഇടയിളകുമ്പോള്‍ കരിനീല വണ്ടായ് ഒളിച്ചോട്ടേ.... കരിനീല വണ്ടായ് ഒളിച്ചോട്ടേ.... (പുളകമുന്തിരി.....) |
Other Songs in this movie
- Ushasso Sandhyayo
- Singer : KJ Yesudas | Lyrics : Sreekumaran Thampi | Music : RK Sekhar
- Maanmizhikaladanju
- Singer : P Jayachandran | Lyrics : Sreekumaran Thampi | Music : RK Sekhar
- Nishaageethamaay Ozhuki
- Singer : S Janaki, Chorus | Lyrics : Sreekumaran Thampi | Music : RK Sekhar
- Neelakkarimbinte
- Singer : S Janaki, P Jayachandran | Lyrics : Sreekumaran Thampi | Music : RK Sekhar