Adwaitham Janicha ...
Movie | Line Bus (1971) |
Movie Director | KS Sethumadhavan |
Lyrics | Vayalar |
Music | G Devarajan |
Singers | KJ Yesudas |
Lyrics
Lyrics submitted by: Jayasree Thottekkat Adwaitham janicha naattil Aadi shankaran janicha naattil Aayiram jaathikal aayiram mathangal Aayiram daivangal (Adwaitham janicha naattil) Mathangal janikkum mathangal marikkum Manushyanonne vazhiyulloo Nithya sneham thelikkunna veedhi Sathyaanweshana veedhi (nithya) Yugangal raktham chinthiya veedhi (Adwaitham janicha naattil) Prapancham muzhuvan velicham nalkaan Pakalinonne vilakkullu Laksham nakshathra deepangal koluthi Swapnam kaanunnu raathri (laksham) Velicham swapnam kaanunnu raathri (Adwaitham janicha naattil) | വരികള്‍ ചേര്‍ത്തത്: വിജയകൃഷ്ണന് വി എസ് അദ്വൈതം ജനിച്ചനാട്ടില്‍ ആദിശങ്കരന് ജനിച്ചനാട്ടില്‍ .. ആയിരംജാതികള്‍ ആയിരംമതങ്ങള്‍ ആയിരംദൈവങ്ങള്‍..... മതങ്ങള്‍ ജനിയ്ക്കും മതങ്ങള്‍ മരിക്കും മനുഷ്യനൊന്നേ വഴിയുള്ളൂ... നിത്യസ്നേഹം തെളിക്കുന്ന വീഥി സത്യാന്വേഷണ വീഥി... യുഗങ്ങള്‍ രക്തംചിന്തിയ വീഥി... പ്രപഞ്ചംമുഴുവന്‍ വെളിച്ചംനല്‍കാന്‍ പകലിനൊന്നേ വിളക്കുള്ളൂ... ലക്ഷംനക്ഷത്ര ദീപങ്ങള്‍കൊളുത്തി സ്വപ്നംകാണുന്നു രാത്രി... വെളിച്ചം സ്വപ്നം കാണുന്നു രാത്രി... |
Other Songs in this movie
- Thrikkaakkare Poo
- Singer : P Madhuri | Lyrics : Vayalar | Music : G Devarajan
- Villukettiya Kadukkanittoru
- Singer : P Madhuri, Latha Raju | Lyrics : Vayalar | Music : G Devarajan
- Minnum Ponnim Kireedam
- Singer : P Leela | Lyrics : Vayalar | Music : G Devarajan