Minnum Ponnim Kireedam ...
Movie | Line Bus (1971) |
Movie Director | KS Sethumadhavan |
Lyrics | Vayalar |
Music | G Devarajan |
Singers | P Leela |
Lyrics
Lyrics submitted by: Dr. Susie Pazhavarical minnum ponnum kireedam chaarththiya chandrabimbame swargamaakkoo bhoomiyae neeyoru swargamaakkoo (minnum) neelayavanikayazhiyumbol - nava- neetha chandrika pozhiyumpol nee varumbol...nee varumbol... ninte paricharanaththinu nilpoo nisheedhini ninne maathram swapnam kaanum manohari...manohari...(minnum) ragasurabhikal vidarumbol unmaadam aarilum unarumbol nee varumbol...nee varumbol... ninte karavalayangalil veezhum nisheedhini... ninne maathram vaarippunarum vilaasini...vilaasini... (minnum) | വരികള്‍ ചേര്‍ത്തത്: വേണുഗോപാല്‍ മിന്നും പൊന്നും കിരീടം ചാര്‍ത്തിയ ചന്ദ്രബിംബമേ സ്വര്‍ഗ്ഗമാക്കൂ - ഭൂമിയെ നീയൊരു സ്വര്‍ഗ്ഗമാക്കൂ (മിന്നും പൊന്നും) നീലയവനികയഴിയുമ്പോള്‍ നവനീതചന്ദ്രിക പൊഴിയുമ്പോള്‍ നീ വരുമ്പോള്‍ നീ വരുമ്പോള്‍ നിന്റെ പരിചരണത്തിനു നില്പ്പൂ നിശീഥിനീ- നിന്നെ മാത്രം സ്വപ്നം കാണും മനോഹരീ.. മനോഹരീ (മിന്നും പൊന്നും) രാഗസുരഭികള്‍ വിടരുമ്പോള്‍ ഉന്മാദമാരിലുമുണരുമ്പോള് (രാഗസുരഭികള്‍) നീ വരുമ്പോള്‍ നീ വരുമ്പോള്‍ നിന്റെ കരവലയങ്ങളില്‍ വീഴും നിശീഥിനീ- നിന്നെ മാത്രം വാരിപ്പുണരും വിലാസിനി.. വിലാസിനി (മിന്നും പൊന്നും) |
Other Songs in this movie
- Adwaitham Janicha
- Singer : KJ Yesudas | Lyrics : Vayalar | Music : G Devarajan
- Thrikkaakkare Poo
- Singer : P Madhuri | Lyrics : Vayalar | Music : G Devarajan
- Villukettiya Kadukkanittoru
- Singer : P Madhuri, Latha Raju | Lyrics : Vayalar | Music : G Devarajan