View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ഒരിക്കലെൻ സ്വപ്നത്തിന്റെ ...

ചിത്രംഎറണാകുളം ജങ്ഷന്‍ (1971)
ചലച്ചിത്ര സംവിധാനംവിജയനാരായണൻ
ഗാനരചനപി ഭാസ്കരൻ
സംഗീതംഎംഎസ്‌ ബാബുരാജ്‌
ആലാപനംകെ ജെ യേശുദാസ്, എല്‍ ആര്‍ അഞ്ജലി

വരികള്‍

Lyrics submitted by: Dr. Susie Pazhavarical

orikkalen swapnathinte
saralkala kananathil
chirichum kondodiyodi
vannu nee

thaamaramizhiyil aaa..aaa..
thaamaramizhiyil thilakkamulloru
thaapasa kanyakayaayi aaa..aaa..
neeyannu devayaniyayi
njanannu kachanenna kumaranaayi

rajakumari ninne kathu
rajankanathil njan la..la..la..la.. (rajakumari..)
neeyannu julietaayi
njanannu premadanan romeo aayi

malinithannude karayil koode
maaninethedi thozhi aaa.aaa.aaa (malini..)
neeyannu sakunthalayaayi
njanannu dushyanthanam mannavanaayi
വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍

ഒരിക്കലെന്‍ സ്വപ്നത്തിന്റെ
ശരല്‍ക്കാല കാനനത്തില്‍
ചിരിച്ചും കൊണ്ടോടിയോടി
വന്നു നീ

താമരമിഴിയില്‍ ആാ..ആാ..
താമരമിഴിയില്‍ തിളക്കമുള്ളൊരു
താപസ കന്യകയായ്‌ ആാ..ആാ..
നീയന്നു ദേവയാനിയായ്‌
ഞാനന്നു കചനെന്ന കുമാരനായി
നീയന്നു ദേവയാനിയായ്‌
ഞാനന്നു കചനെന്ന കുമാരനായി


രാജകുമാരി നിന്നെ കാത്തു
രാജാങ്കണത്തില്‍ ഞാന്‍ ലാ..ലാ..ലാ.. (രാജകുമാരി..)
നീയന്നു ജൂലിയെറ്റായി
ഞാനന്നു പ്രേമധനന്‍ റോമിയോയായി

മാലിനിതന്നുടെ കരയില്‍ കൂടെ
മാനിനെതേടി തോഴി ആാ.ആാ..ആാ.. (മാലിനി..)
നീയന്നു ശകുന്തളയായി
ഞാനന്നു ദുഷ്യന്തനാം മന്നവനായി


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

അംഗനയെന്നാല്‍
ആലാപനം : കെ ജെ യേശുദാസ്   |   രചന : പി ഭാസ്കരൻ   |   സംഗീതം : എംഎസ്‌ ബാബുരാജ്‌
മുല്ലമലർ തേൻകിണ്ണം
ആലാപനം : പി ജയചന്ദ്രൻ, പി ലീല   |   രചന : പി ഭാസ്കരൻ   |   സംഗീതം : എംഎസ്‌ ബാബുരാജ്‌
വനരോദനം കേട്ടുവോ
ആലാപനം : എസ് ജാനകി   |   രചന : പി ഭാസ്കരൻ   |   സംഗീതം : എംഎസ്‌ ബാബുരാജ്‌
താളം നല്ല താളം
ആലാപനം : എല്‍ ആര്‍ ഈശ്വരി   |   രചന : പി ഭാസ്കരൻ   |   സംഗീതം : എംഎസ്‌ ബാബുരാജ്‌
മുല്ലമലർതേൻ‌കിണ്ണം
ആലാപനം : പി ജയചന്ദ്രൻ, പി ലീല   |   രചന : പി ഭാസ്കരൻ   |   സംഗീതം : എംഎസ്‌ ബാബുരാജ്‌