അംഗനയെന്നാല്‍ ...
ചിത്രം | എറണാകുളം ജങ്ഷന്‍ (1971) |
ചലച്ചിത്ര സംവിധാനം | വിജയനാരായണൻ |
ഗാനരചന | പി ഭാസ്കരൻ |
സംഗീതം | എംഎസ് ബാബുരാജ് |
ആലാപനം | കെ ജെ യേശുദാസ് |
വരികള്‍
Lyrics submitted by: Ralaraj Added by devi pillai on July 19, 2008അംഗനയെന്നാല്‍ വഞ്ചന തന്നുടെ മറ്റൊരു നാമം പാരില്‍ അംഗനയെന്നാല്‍ മഹാവിപത്തിന്‍ മറ്റൊരു രൂപം നെഞ്ചിലിരിക്കും ഭാവം കപടം പുഞ്ചിരി വെറുമൊരു മൂടുപടം മലര്‍മിഴിമൂടും മായാ വലയം മാറ്റുകിലവിടം മറ്റൊരു നരകം (അംഗനയെന്നാല്‍ ..) നാരീമണികള്‍ നരജീവിതത്തില്‍ നരകം തീര്‍ക്കും വിഷപുഷ്പങ്ങള്‍ മദകരസൌരഭമേറ്റുമയങ്ങിയടുത്തോ പൂര്‍ണ്ണവിനാശം തന്നേ..... (അംഗനയെന്നാല്‍ ..) ---------------------------------- Added by devi pillai on January 16, 2009 anganyennal vanchanathannude mattoru naamam paaril anganayennal mahaavipathin mattoru roopam nenchilirikkum bhaavam kapatam punchiri verumoru moodupadam malarmizhi moodum maayavalayam maattukilividam mattoru narakam narakam narakam narakam naareemanikal narajeevithathil narakam theerkkum vishapushpangal madakarasourabhamettumayangiyadutho poornnavinaasham thanne | വരികള്‍ ചേര്‍ത്തത്: Ralaraj ഹ ഹ ഹ ഹ ... അംഗനയെന്നാല്‍ വഞ്ചന തന്നുടെ മറ്റൊരു നാമം പാരില്‍ അംഗനയെന്നാല്‍ മഹാവിപത്തിന്‍ മറ്റൊരു രൂപം അംഗനയെന്നാല്‍ വഞ്ചന തന്നുടെ മറ്റൊരു നാമം ... നെഞ്ചിലിരിക്കും ഭാവം കപടം പുഞ്ചിരി വെറുമൊരു മൂടുപടം നെഞ്ചിലിരിക്കും ഭാവം കപടം പുഞ്ചിരി വെറുമൊരു മൂടുപടം മലര്‍മിഴിമൂടും മായാ വലയം മാറ്റുകിലവിടം മറ്റൊരു നരകം നരകം..നരകം..നരകം.. (അംഗനയെന്നാല്‍...) നാരീമണികള്‍ നരജീവിതത്തില്‍ നരകം തീര്‍ക്കും വിഷപുഷ്പങ്ങള്‍ നാരീമണികള്‍ നരജീവിതത്തില്‍ നരകം തീര്‍ക്കും വിഷപുഷ്പങ്ങള്‍ മദകരസൌരഭമേറ്റുമയങ്ങിയടുത്തോ പൂര്‍ണ്ണവിനാശം തന്നേ... |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- ഒരിക്കലെൻ സ്വപ്നത്തിന്റെ
- ആലാപനം : കെ ജെ യേശുദാസ്, എല്‍ ആര്‍ അഞ്ജലി | രചന : പി ഭാസ്കരൻ | സംഗീതം : എംഎസ് ബാബുരാജ്
- മുല്ലമലർ തേൻകിണ്ണം
- ആലാപനം : പി ജയചന്ദ്രൻ, പി ലീല | രചന : പി ഭാസ്കരൻ | സംഗീതം : എംഎസ് ബാബുരാജ്
- വനരോദനം കേട്ടുവോ
- ആലാപനം : എസ് ജാനകി | രചന : പി ഭാസ്കരൻ | സംഗീതം : എംഎസ് ബാബുരാജ്
- താളം നല്ല താളം
- ആലാപനം : എല്‍ ആര്‍ ഈശ്വരി | രചന : പി ഭാസ്കരൻ | സംഗീതം : എംഎസ് ബാബുരാജ്
- മുല്ലമലർതേൻകിണ്ണം
- ആലാപനം : പി ജയചന്ദ്രൻ, പി ലീല | രചന : പി ഭാസ്കരൻ | സംഗീതം : എംഎസ് ബാബുരാജ്