View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ദേവഗായകനെ ...

ചിത്രംവിലയ്ക്കു വാങ്ങിയ വീണ (1971)
ചലച്ചിത്ര സംവിധാനംപി ഭാസ്കരൻ
ഗാനരചനശ്രീകുമാരന്‍ തമ്പി
സംഗീതംവി ദക്ഷിണാമൂര്‍ത്തി
ആലാപനംകെ പി ബ്രഹ്മാനന്ദൻ

വരികള്‍

Lyrics submitted by: Dr. Susie Pazhavarical

devagayakane daivam shapichu
bhoomiyil vannavan yaachichu

nombarakkiliyude varna shalaakakal
sundararaagamaayunarnnu..vaanil
sundara raagamaayunarnnu

oru thanthri maathram thoduththa than thamburu
uyirodu cherthavan nadannu
oru thanthri maathram thoduththa than thamburu
uyirodu cherthavan nadannu

arunodayathin ambala nadayil
agnivilakkay erinjuu (devagaayakane)

nenjerinjuyarunna puka kandu lokam
punjiriyaanennu paranju
gadgadam shaareerashudhdhiyaay karuthe
kannuneer bhaavamaay karuthee (devagaayakane)
വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍

ദേവ ഗായകനെ ദൈവം ശപിച്ചു
ഭൂമിയിൽ വന്നവൻ യാചിചു..
നൊമ്പര കിളിയുടെ വർണ ശലാകകൾ
സുന്ദര രാഗമായി ഉയർന്നു... വാനിൽ
സുന്ദര രാഗമായി ഉയർന്നു... വാനിൽ

ഒരു തന്ത്രി മാത്രം തൊടുത്ത തൻ തമ്പുരു
ഉയിരോടു ചേർത്തവൻ നടന്നു...
അരുണോദയതിൻ അംബല നടയിൽ
അഗ്നി വിളക്കായി എരിഞ്ഞു...

നെഞ്ചെരിഞ്ഞുയരുന്ന പുക കണ്ട് ലോകം
പുഞ്ചിരിയാണെന്നു പറഞ്ഞു...
ഗദ്ഗദം ശാരീര ശുദ്ധിയായ് കരുതി
കണ്ണുനീർ ഭാവമായി കരുതി...


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

കാട്ടിലെ പാഴ്മുളം തണ്ടിൽ
ആലാപനം : കെ ജെ യേശുദാസ്   |   രചന : പി ഭാസ്കരൻ   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
ഏകാന്ത ജീവനിൽ
ആലാപനം : കെ ജെ യേശുദാസ്   |   രചന : പി ഭാസ്കരൻ   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
കളിയും ചിരിയും മാറി കൗമാരം വന്നു കേറി
ആലാപനം : പി ജയചന്ദ്രൻ   |   രചന : പി ഭാസ്കരൻ   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
ഇനിയുറങ്ങൂ
ആലാപനം : എസ് ജാനകി   |   രചന : പി ഭാസ്കരൻ   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
ഇന്നത്തെ രാത്രി
ആലാപനം : ബി വസന്ത   |   രചന : പി ഭാസ്കരൻ   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
അവൾ ചിരിച്ചാൽ
ആലാപനം : കെ ജെ യേശുദാസ്   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
സുഖമെവിടേ ദുഃഖമെവിടെ
ആലാപനം : കെ ജെ യേശുദാസ്   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
ഇഴ നൊന്തു തകർന്നൊരു
ആലാപനം : കെ ജെ യേശുദാസ്   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
ഇനിയുറങ്ങൂ (ദുഃഖം)
ആലാപനം : എസ് ജാനകി   |   രചന : പി ഭാസ്കരൻ   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
നരനായിങ്ങനെ
ആലാപനം : ബി വസന്ത   |   രചന : പരമ്പരാഗതം   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി