Sundararaavil ...
Movie | Kochaniyathi (1971) |
Movie Director | P Subramaniam |
Lyrics | Sreekumaran Thampi |
Music | Pukazhenthi |
Singers | S Janaki |
Lyrics
Lyrics submitted by: Indu Ramesh aa... aa... Sundara raavil chandanamukilil manthrangalezhuthum chandrike anuraagathin aadya nomparam aathmanaadhanodengine parayum... (sundara raavil..) vaasara swapnam ithalukal virikkum vaadikkozhiyum raavin madiyil.. (vaasara swapnam.. ) aayiram kadhakal parayaan kothikkum aayiram kadhakal parayaan kothikkum arikathu kandaal adimudi viraykkum engine.. engine.. parayuvathengine... (sundara raavil...) aa vili kelkkaan aa maaril chaayaan aa kaaladiyil malaraay veezhaan.. (aa vili.. ) aathmaavaam kili kothi thullunnu aathmaavaam kili kothi thullunnu anthardaahamithengine parayum engine.. engine.. parayuvathengine... (sundara raavil..) | വരികള്‍ ചേര്‍ത്തത്: ഇന്ദു രമേഷ് ആ... ആ... സുന്ദരരാവില്‍ ചന്ദനമുകിലില്‍ മന്ത്രങ്ങളെഴുതും ചന്ദ്രികേ അനുരാഗത്തിന്‍ ആദ്യനൊമ്പരം ആത്മനാഥനോടെങ്ങിനെ പറയും... (സുന്ദരരാവില്‍ ... ) വാസരസ്വപ്നം ഇതളുകള്‍ വിരിക്കും വാടിക്കൊഴിയും രാവിന്‍ മടിയില്‍ .. (വാസരസ്വപ്നം.. ) ആയിരം കഥകള്‍ പറയാന്‍ കൊതിക്കും ആയിരം കഥകള്‍ പറയാന്‍ കൊതിക്കും അരികത്തു കണ്ടാല്‍ അടിമുടി വിറയ്ക്കും എങ്ങിനേ.. എങ്ങിനേ.. പറയുവതെങ്ങിനേ.. (സുന്ദരരാവില്‍ ... ) ആ വിളി കേള്‍ക്കാന്‍ ആ മാറില്‍ ചായാന്‍ ആ കാലടിയില്‍ മലരായി വീഴാന്‍ .. (ആ വിളി.. ) ആത്മാവാം കിളി കൊതി തുള്ളുന്നു ആത്മാവാം കിളി കൊതി തുള്ളുന്നു അന്തര്‍ദ്ദാഹമിതെങ്ങിനെ പറയും എങ്ങിനേ.. എങ്ങിനേ.. പറയുവതെങ്ങിനേ... (സുന്ദരരാവില്‍ ... ) |
Other Songs in this movie
- Thinkaleppole Chirikkunna
- Singer : P Leela | Lyrics : Sreekumaran Thampi | Music : Pukazhenthi
- Thinkaleppole Chirikkunna
- Singer : S Janaki | Lyrics : Sreekumaran Thampi | Music : Pukazhenthi
- Kochilam Kaatte
- Singer : KJ Yesudas | Lyrics : Sreekumaran Thampi | Music : Pukazhenthi
- Agniparvatham
- Singer : KJ Yesudas | Lyrics : Sreekumaran Thampi | Music : Pukazhenthi
- Theyyaare Thaka Theyyaare
- Singer : S Janaki, P Jayachandran, Chorus | Lyrics : Sreekumaran Thampi | Music : Pukazhenthi