Puthrakameshti ...
Movie | Thapaswini (1971) |
Movie Director | M Krishnan Nair |
Lyrics | Vayalar |
Music | G Devarajan |
Singers | P Madhuri |
Lyrics
Lyrics submitted by: Sreedevi Pillai Puthrakaameshti thudangi pushpini maasam thudangi thrukkaikkumbilil thirumadhuravumaay agni vannu varam nalki puthrakaameshti thudangi ellaa sthreeyilum antharleenamaa- nammayaakaanulla moham aa mohavumaay romaanchavumaay athirumadhuram kaineetti vaangiya mattoru kousalyayallo njaan kousalyayallo njaan ellaa chundilum ninnu thudikkayaa- numma nalkaanulla daaham aa daahavumaay aa swapnavumaay athirumadhuram muthaakki maattiya mattoru vaalsalyamallo njaan vaalsalyamallo njaan puthrakaameshti thudangi... | വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള പുത്രകാമേഷ്ടിതുടങ്ങീ പുഷ്പിണിമാസം തുടങ്ങീ തൃക്കൈക്കുമ്പിളില് തിരുമധുരവുമായ് അഗ്നിവന്ന് വരം നല്കി എല്ലാസ്ത്രീയിലും അന്തര്ലീനമാ- ണമ്മയാകാനുള്ള മോഹം ആ മോഹവുമായ് രോമാഞ്ചവുമായ് അത്തിരുമധുരം കൈനീട്ടിവാങ്ങിയ മറ്റൊരു കൌസല്യയല്ലോ ഞാന്‍ കൌസല്യയല്ലോ ഞാന്‍ പുത്രകാമേഷ്ടി തുടങ്ങീ......... എല്ലാ ചുണ്ടിലും നിന്നു തുടിക്കയാ- ണുമ്മനല്കാനുള്ള ദാഹം ആ ദാഹവുമായ് ആ സ്വപ്നവുമായ് അത്തിരുമധുരം മുത്താക്കി മാറ്റിയ മറ്റൊരു വാത്സല്യമല്ലോ ഞാന്‍ പുത്രകാമേഷ്ടി തുടങ്ങീ......... |
Other Songs in this movie
- Ambadi Kuyilkkunje
- Singer : P Susheela, P Madhuri | Lyrics : Vayalar | Music : G Devarajan
- Kadalinu Thee Pidikkunnu
- Singer : KJ Yesudas | Lyrics : Vayalar | Music : G Devarajan
- Sarppasundaree Swapnasundaree
- Singer : KJ Yesudas | Lyrics : Vayalar | Music : G Devarajan