

Ambadi Kuyilkkunje ...
Movie | Thapaswini (1971) |
Movie Director | M Krishnan Nair |
Lyrics | Vayalar |
Music | G Devarajan |
Singers | P Susheela, P Madhuri |
Lyrics
Lyrics submitted by: Sreedevi Pillai Ambadi kuyilkkunje anjana manikkunje Nin thirumozhikkum mizhikkum thozhunnen Chenthalir chodikkum mudikkum thozhunnen Ambadi kuyilkkunje Govardhanathin kudayude keezhile Gopeejanam pole (2) Nin thirumunpil thozhuthunarnneeduvaan njangalkkanugraham tharane athinnaayussum tharane (Ambadi kuyilkkunje....) Nin thrikkaladippoovukal vidarum vrindavanam pole (2) En manalmuttam malaraniyaanoru kanmanikkunjine tharane athinnaayussum tharane (Ambadi kuyilkkunje...) | വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള അമ്പാടിക്കുയില്‍ക്കുഞ്ഞേ അഞ്ജനമണിക്കുഞ്ഞേ നിന്‍ തിരുമൊഴിക്കും മിഴിക്കും തൊഴുന്നേന്‍ ചെന്തളിര്‍ച്ചൊടിക്കും മുടിക്കും തൊഴുന്നേന്‍ അമ്പാടിക്കുയില്‍ക്കുഞ്ഞേ ഗോവര്‍ദ്ധനത്തിന്‍ കുടയുടെ കീഴിലെ ഗോപീജനം പോലെ നിന്‍ തിരുമുന്‍പില്‍ തൊഴുതുണര്‍ന്നീടുവാന്‍ ഞങ്ങള്‍ക്കനുഗ്രഹം തരണേ അതിനായുസ്സും തരണേ (അമ്പാടിക്കുയില്‍ക്കുഞ്ഞേ) നിന്‍ തൃക്കാലടിപ്പൂവുകള്‍ വിടരും വൃന്ദാവനം പോലെ എന്‍ മണല്‍മുറ്റം മലരണിയാനൊരു കണ്മണിക്കുഞ്ഞിനെ തരണേ അതിനായുസ്സും തരണേ (അമ്പാടിക്കുയില്‍ക്കുഞ്ഞേ) |
Other Songs in this movie
- Puthrakameshti
- Singer : P Madhuri | Lyrics : Vayalar | Music : G Devarajan
- Kadalinu Thee Pidikkunnu
- Singer : KJ Yesudas | Lyrics : Vayalar | Music : G Devarajan
- Sarppasundaree Swapnasundaree
- Singer : KJ Yesudas | Lyrics : Vayalar | Music : G Devarajan