Kanikkonna Pol ...
Movie | Kandavarundo (1972) |
Movie Director | Mallikarjuna Rao |
Lyrics | Sreekumaran Thampi |
Music | RK Sekhar |
Singers | LR Eeswari, Chorus |
Play Song |
Audio Provided by: Sandhya Sasee |
Lyrics
Lyrics submitted by: Samshayalu kanikkonna pol pottichirikkum maaran virunnu vannu - ravil virunnu vannu padarnnu ninnu - maaril padarnnu ninnu (kanikkonna..) varnavanil swarnavamegham swapnakavyam naithuninnu maranju ninnu - thinkal olinjunokki..... (kanikkonna..) ethra ragam poothirangi ethra neram naamurangi unarnnupoyi - swapnam kazhinjupoyi.... (kanikkonna..) | വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള കണിക്കൊന്ന പോല്‍ പൊട്ടിച്ചിരിക്കും മാരന് വിരുന്നുവന്നൂ രാവില്‍ വിരുന്നുവന്നൂ പടര്ന്നുനിന്നൂ മാറില്‍ പടര്‍ന്നു നിന്നൂ വര്‍ണ്ണവാനില്‍ സ്വര്‍ണ്ണമേഘം സ്വപ്നകാവ്യം നെയ്തുനിന്നു മറഞ്ഞുനിന്നു തിങ്കള്‍ ഒളിഞ്ഞുനോക്കി എത്രരാഗം പൂത്തിറങ്ങി എത്രനേരം നാമുറങ്ങി ഉണര്‍ന്നുപോയി സ്വപ്നംകഴിഞ്ഞുപോയി |
Other Songs in this movie
- Varnashaalayil Varoo
- Singer : S Janaki | Lyrics : Sreekumaran Thampi | Music : RK Sekhar
- Udukkukottippaadum
- Singer : S Janaki | Lyrics : Sreekumaran Thampi | Music : RK Sekhar
- Swagatham Swagatham
- Singer : KJ Yesudas | Lyrics : Sreekumaran Thampi | Music : RK Sekhar
- Priye Ninakku Vendi
- Singer : P Jayachandran | Lyrics : Sreekumaran Thampi | Music : RK Sekhar