Swagatham Swagatham ...
Movie | Kandavarundo (1972) |
Movie Director | Mallikarjuna Rao |
Lyrics | Sreekumaran Thampi |
Music | RK Sekhar |
Singers | KJ Yesudas |
Lyrics
Added by jayalakshmi.ravi@gmail.com on June 25, 2010 സ്വാഗതം സ്വാഗതം ലല ലലലല സ്വാഗതം സരിഗമയിൽ നീങ്ങും സംഗീതമധുരികേ കണ്ണിണയാൽ കവിത ചൊല്ലും കളമൊഴിയേ കിളിമൊഴിയേ സ്വാഗതം ലല ലലലല സ്വാഗതം കൈതൊട്ടാൽ മുട്ടുന്ന കൽക്കണ്ട മാമ്പഴം ആ...ആ...ആ... കൈതൊട്ടാൽ മുട്ടുന്ന കൽക്കണ്ട മാമ്പഴം പാട്ടുകേട്ടാൽ തുള്ളുന്ന പഞ്ചാര മാമ്പഴം കല്ലെറിയാൻ പറ്റൂല്ലാ കാറ്റടിച്ചാൽ വീഴൂല്ലാ കണ്ണെറിയാനാരുണ്ട് ? കൈകൊടുക്കാനാരുണ്ട്? ആരുണ്ട്? ആരുണ്ട്? ആരുണ്ട് ? സ്വാഗതം സ്വാഗതം സ്വാഗതം സരിഗമയിൽ നീങ്ങും സംഗീതമധുരികേ കണ്ണിണയാൽ കവിത ചൊല്ലും കളമൊഴിയേ കിളിമൊഴിയേ സ്വാഗതം സ്വാഗതം സ്വാഗതം നീല നിയോൺദീപവും നിന്റെ നീലമിഴികളും ഈ വികാരഗാനവും ഈ ചിലമ്പിൻ താളവും എന്നുമെന്നും ഓർമ്മയിൽ മിന്നി മിന്നി നിന്നിടും മുന്നിൽ നിൽക്കാൻ ആരുണ്ട്? മുത്തമേകാൻ ആരുണ്ട്? സ്വാഗതം ലല ലലലല സ്വാഗതം സരിഗമയിൽ നീങ്ങും സംഗീതമധുരികേ കണ്ണിണയാൽ കവിത ചൊല്ലും കളമൊഴിയേ കിളിമൊഴിയേ സ്വാഗതം ലല ലലലല സ്വാഗതം ---------------------------------- Added by jayalakshmi.ravi@gmail.com on June 25, 2010 Swaagatham swaagatham lala lalalala swaagatham sarigamayil neengum sangeethamadhurike kanninayaal kavitha chollum kalamozhiye kilimozhiye swaagatham lala lalalala swaagatham kaithottaal muttunna kalkkanda maambazham aa...aa...aa... kaithottaal muttunna kalkkanda maambazham paattukettaal thullunna panchaara maambazham kalleriyaan pattoollaa kaattadichaal veezhoollaa kanneriyaanaarundu ? kaikodukkaanaarundu? aarundu? aarundu? aarundu? swaagatham swaagatham swaagatham sarigamayil neengum sangeethamadhurike kanninayaal kavitha chollum kalamozhiye kilimozhiye swaagatham swaagatham swaagatham neela neondeepavum ninte neelamizhikalum ee vikaaragaanavum ee chilambin thaalavum ennumennum ormmayil minni minni ninnidum munnil nilkkaan aarundu? muthmekaan aarundu? swaagatham lala lalalala swaagatham sarigamayil neengum sangeethamadhurike kanninayaal kavitha chollum kalamozhiye kilimozhiye swaagatham lala lalalala swaagatham |
Other Songs in this movie
- Varnashaalayil Varoo
- Singer : S Janaki | Lyrics : Sreekumaran Thampi | Music : RK Sekhar
- Kanikkonna Pol
- Singer : LR Eeswari, Chorus | Lyrics : Sreekumaran Thampi | Music : RK Sekhar
- Udukkukottippaadum
- Singer : S Janaki | Lyrics : Sreekumaran Thampi | Music : RK Sekhar
- Priye Ninakku Vendi
- Singer : P Jayachandran | Lyrics : Sreekumaran Thampi | Music : RK Sekhar