Arabikkadalilakivarunnu ...
Movie | Manthrakodi (1972) |
Movie Director | M Krishnan Nair |
Lyrics | Sreekumaran Thampi |
Music | MS Viswanathan |
Singers | P Jayachandran, Chorus |
Lyrics
Lyrics submitted by: Sreedevi Pillai O................ Arabikkadalilaki varunnu aakaashapponnu varunnu Arabikkadalilaki varunnu aakaashapponnu varunnu Aalolam thirakalile ammaana vanchiyile Arumappon meene vaa pon meene vaa vaa (2) Arabikkadalilaki varunnu aakaashapponnu varunnu Kanmaniye karalin kaniye…karayil njaan kaathu valanjoo(2) Akalathu ninnozhukiyadukkum ilaki varum chemmeen thoni Kadalalayil kanakam vilayum aa kanakam karalinu veno(2) Ammaana vanchiyile Arumappoo meene vaa pon meene vaa vaa Arabi kadalilaki varunnu aakaasha ponnu varunnu Kumkumathin cheppu thurakkum kusruthi pennodi varunnu (2) Aakaasha poomukha nadayil avalinnum swarnam kattoo Swarnathin tharikal perukkaan varna megham odi nadappoo(2) Ammaana vanchiyile Aruma pon meene vaa pon meene vaa vaa Arabikkadalilaki varunnu aakaashapponnu varunnu Aalolam thirakalile ammaana vanchiyile Arumappoo meene vaa pon meene vaa vaa (2) | വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍ ഓ................ അറബിക്കടലിളകി വരുന്നു ആകാശപ്പൊന്നു വരുന്നു അറബിക്കടലിളകി വരുന്നു ആകാശപ്പൊന്നു വരുന്നു ആലോലം തിരകളിലെ അമ്മാന വഞ്ചിയിലെ അരുമപ്പൂ മീനേ വാ പൊൻ മീനേ വാ വാ (2) അറബിക്കടലിളകി വരുന്നു ആകാശപ്പൊന്നു വരുന്നു കന്മണിയേ കരളിൻ കണിയേ…കരയിൽ ഞാൻ കാത്തു വലഞ്ഞൂ(2) അകലത്തൂനിന്നൊഴുകിയടുക്കും ഇളകി വരും ചെമ്മീൻ തൊണി കടലലയിൽ കനകം വിളയും ആ കനകം കരളിനു വേണോ(2) അമ്മാന വഞ്ചിയിലെ അരുമപ്പൂ മീനേ വാ പൊൻ മീനേ വാ വാ അറബിക്കടലിളകി വരുന്നു ആകാശപ്പൊന്നു വരുന്നു കുങ്കുമത്തിൻ ചെപ്പു തുറക്കും കുസൃതി പെണ്ണോടി വരുന്നു (2) ആകാശ പൂമുഖ നടയിൽ അവളിന്നും സ്വർണ്ണം കട്ടൂ സ്വർണ്ണത്തിൻ തരികൾ പെറുക്കാൻ വർണ്ണ മേഘം ഓടി നടപ്പൂ(2) അമ്മാന വഞ്ചിയിലെ അരുമപ്പൂ മീനേ വാ പൊൻ മീനേ വാ വാ അറബിക്കടലിളകി വരുന്നു ആകാശപ്പൊന്നു വരുന്നു ആലോലം തിരകളിലെ അമ്മാന വഞ്ചിയിലെ അരുമപ്പൂ മീനേ വാ പൊൻ മീനേ വാ വാ (2) |
Other Songs in this movie
- Kilukkaathe Kilungunna
- Singer : P Susheela, P Jayachandran | Lyrics : Sreekumaran Thampi | Music : MS Viswanathan
- Kathirmandapamorukki
- Singer : P Susheela | Lyrics : Sreekumaran Thampi | Music : MS Viswanathan
- Malarambanezhuthiya
- Singer : P Jayachandran | Lyrics : Sreekumaran Thampi | Music : MS Viswanathan
- Aadi Varunnu
- Singer : LR Eeswari | Lyrics : Sreekumaran Thampi | Music : MS Viswanathan