Kilukkaathe Kilungunna ...
Movie | Manthrakodi (1972) |
Movie Director | M Krishnan Nair |
Lyrics | Sreekumaran Thampi |
Music | MS Viswanathan |
Singers | P Susheela, P Jayachandran |
Lyrics
Lyrics submitted by: Sreedevi Pillai Aa....aahaahaahaa....aa....aahaahaahaa.... Kilukkaathe kilungunna kilukkaampetti nin kingiyaramaniyevide? chirikkaathe chirikkunna chirikkudukke nin chithirachilambukalevide ? - 2 olichuvechu njaanilochuvechu priyathaman nayikkum premaradhathil olichuvechu njaanolichuvechu aa....aahaahaahaa....aa....aahaahaahaa.... arakkettiloru mullavallipole padarumbol aramanikkinginikal chilachilla adharathiloru swarnnashalabhamaayamarnnappol madhuramaa chilamboliyuyarnnilla - 2 kalanjupoyi athu kalanjupoyi priayathamaa neeyenne chumbicha lajjayil marannupoyi njaan marannupoyi kilukkaathe kilungunna kilukkaampetti nin kingiyaramaniyevide ? evide ? evide ? lalalalaa...lalalalaa....lalalaa..... evide nee olichaalum ethrakaalam marachaalum eduthukondodum ninnalankaarangal oru raavil anubhoothi thiriyude velichathil orumichu kavarum nin niramaalakal - 2 niranjupoyi karal niranupoyi priyathamaa nin mohaswapnathin yamunayil ozhukippoyi njaan ozhukippoyi aa....aahaahaahaa....aa....aahaahaahaa.... | വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള ആ....ആഹാഹാ.... കിലുക്കാതെ കിലുങ്ങുന്ന കിലുക്കാംപെട്ടി നിന് കിങ്ങിണിയരമണിയെവിടേ? ചിരിക്കാതെ ചിരിക്കുന്ന ചിരിക്കുടുക്കേ നിന് ചിത്തിര ചിലമ്പുകള്‍ എവിടേ? ഒളിച്ചുവെച്ചു ഞാനൊളിച്ചുവെച്ചു പ്രിയതമന് നയിക്കും പ്രേമരഥത്തിൽ ഒളിച്ചു വച്ചു ഞാനൊളിച്ചുവെച്ചു ആ....ആഹാഹാ.... അരക്കെട്ടികൊരുമുല്ലവള്ളിപോലെ പടരുമ്പോള്‍ അരമണികിങ്ങിണികള്‍ ചിലച്ചില്ല അധരത്തിലൊരു സ്വര്‍ണ്ണശലഭമായമര്‍ന്നപ്പോള്‍ മധുരമാ ചിലമ്പൊലി ഉയര്‍ന്നില്ല കളഞ്ഞു പോയി അതു കളഞ്ഞുപോയി പ്രിയതമാ നെയെന്നെ ചുംബിച്ച ലജ്ജയില്‍ മറന്നുപോയി ഞാന്‍ മറന്നുപോയി ലലലാ ലലലലാ ലലലലലാ.... എവിടെനീ ഒളിച്ചാലും എത്രകാലം മറച്ചാലും എടുത്തുകൊണ്ടോടും നിന്നലങ്കാരങ്ങള്‍ ഒരുരാവിലനുഭൂതി തിരിയുടെ വെളിച്ചത്തില്‍ ഒരുമിച്ചു കവരുംനിന്‍ നിറമാലകള്‍ നിറഞ്ഞു പോയി കരള്‍ നിറഞ്ഞുപോയി പ്രിയതമാ നിന്മോഹ സ്വപ്നത്തിന് യമുനയില്‍ ഒഴുകിപ്പോയി ഞാന്‍ ഒഴുകിപ്പോയി ആ....അഹാഹാ.... |
Other Songs in this movie
- Arabikkadalilakivarunnu
- Singer : P Jayachandran, Chorus | Lyrics : Sreekumaran Thampi | Music : MS Viswanathan
- Kathirmandapamorukki
- Singer : P Susheela | Lyrics : Sreekumaran Thampi | Music : MS Viswanathan
- Malarambanezhuthiya
- Singer : P Jayachandran | Lyrics : Sreekumaran Thampi | Music : MS Viswanathan
- Aadi Varunnu
- Singer : LR Eeswari | Lyrics : Sreekumaran Thampi | Music : MS Viswanathan