ക്ഷേത്രപാലകാ ക്ഷമിക്കൂ ...
ചിത്രം | പ്രൊഫെസ്സര് (1972) |
ചലച്ചിത്ര സംവിധാനം | പി സുബ്രഹ്മണ്യം |
ഗാനരചന | വയലാര്‍ |
സംഗീതം | ജി ദേവരാജൻ |
ആലാപനം | പി മാധുരി |
വരികള്‍
Lyrics submitted by: Dr. Susie Pazhavarical kshethrapaalakaa kshamikkoo kshamikkoo raathriyil lajjaalasagaathriyaay njaanee aasthaana mandapathil kadannupoyi (kshethrapaalakaa....) avidutheyanuvaadamillaathe njaanee asulabha pushpadalam iruthupoyi amruthanishyanthiyaam poovinte chundilen adharasindooram pozhinjupoyi pozhinjupoyi (kshethrapaalakaa.....) avidutheyabhilaashamariyaathe njaanee aramanamalarmetha virichupoyi madhukanam puralaatha manmadha poovilen mrudulaangaraagam purandupoyi purandupoyi (kshethrapaalakaa....) | വരികള്‍ ചേര്‍ത്തത്: വേണുഗോപാല്‍ ക്ഷേത്രപാലകാ ക്ഷമിക്കൂ ക്ഷമിക്കൂ രാത്രിയില്‍ ലജ്ജാലസഗാത്രിയായ് ഞാനീ ആസ്ഥാനമണ്ഡപത്തില്‍ കടന്നു പോയീ (ക്ഷേത്രപാലകാ) അവിടുത്തെ അനുവാദമില്ലാതെ ഞാനീ അസുലഭപുഷ്പദലം ഇറുത്തുപോയീ അമൃതനിഷ്യന്ദിയാം പൂവിന്റെ ചുണ്ടിലെന്‍ അധരസിന്ദൂരം പൊഴിഞ്ഞു പോയീ പൊഴിഞ്ഞു പോയീ (ക്ഷേത്രപാലകാ ) അവിടുത്തെയഭിലാഷമറിയാതെ ഞാനീ അരമനമലര്‍മെത്ത വിരിച്ചുപോയീ മധുകരസ്പര്‍ശനം അറിയാത്ത മാറിലെന്‍ മൃദുലാംഗരാഗം പുരണ്ടു പോയീ പുരണ്ടു പോയീ (ക്ഷേത്രപാലകാ ) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- പ്രീതിയായോ പ്രിയമുള്ള
- ആലാപനം : പി മാധുരി | രചന : വയലാര്‍ | സംഗീതം : ജി ദേവരാജൻ
- സ്വയംവരം
- ആലാപനം : പി മാധുരി | രചന : വയലാര്‍ | സംഗീതം : ജി ദേവരാജൻ
- ആരാധനാവിഗ്രഹമേ
- ആലാപനം : കെ ജെ യേശുദാസ് | രചന : വയലാര്‍ | സംഗീതം : ജി ദേവരാജൻ
- കന്യാകുമാരിക്കടപ്പുറത്തു
- ആലാപനം : പി ലീല, കോറസ് | രചന : വയലാര്‍ | സംഗീതം : ജി ദേവരാജൻ
- കന്യാകുമാരി കടപ്പുറത്തു് (പാത്തോസ്) (ബിറ്റ്)
- ആലാപനം : പി ലീല | രചന : വയലാര്‍ | സംഗീതം : ജി ദേവരാജൻ