Swayamvaram ...
Movie | Professor (1972) |
Movie Director | P Subramaniam |
Lyrics | Vayalar |
Music | G Devarajan |
Singers | P Madhuri |
Lyrics
Lyrics submitted by: Sreedevi Pillai swayamvaram... swayamvaram swayamvaram,swayamvaram,swayamvaram,innu swayamvaram ningalilaaro oruvan innente varan aaravanaaro..aaro..aaro.. (swayamvaram) swapnathil njaan kanda kaamaswaroopinee sadassilundo ee sadassilundo, ente praanaharshangale pookondu moodiya gaayakanivideyundo? ekaantha- gaayakanivideyundo varoo varoo sweekarikkoo, vivaahamaalyam !(swayamvaram) swarnathil vaarthoraa swargasoundaryamee sadassilundo, ee sadassilundo? enne premichu laalichu maaril mayakkiya kaamukanivideyundo? sankalpa kaamukanivideyundo? varoo varoo sweekarikkoo! vivaahamaalyam (swayamvaram) | വരികള്‍ ചേര്‍ത്തത്: ജിജ സുബ്രമണ്യന്‍ സ്വയം വരം സ്വയംവരം സ്വയം വരം സ്വയംവരം സ്വയം വരം ഇന്ന് സ്വയംവരം നിങ്ങളിലാരോ ഒരുവൻ ഇന്നെന്റെ വരൻ ആരവനാരാരോ ആരോ..ആരോ..(സ്വയം വരം) സ്വപ്നത്തിൽ ഞാൻ കണ്ട കാമസ്വരൂപനീ സദസ്സിലുണ്ടോ ഈ സദസ്സിലുണ്ടോ എന്റെ പ്രാണഹർഷങ്ങളെ പൂ കൊണ്ടു മൂടിയ ഗായകനിവിടെയുണ്ടോ ഏകാന്ത ഗായകനിവിടെയുണ്ടോ വരൂ വരൂ സ്വീകരിക്കൂ വിവാഹമാല്യം (സ്വയം വരം..) സ്വർണ്ണത്തിൽ വാർത്തൊരാ സ്വർഗ്ഗസൗന്ദര്യമീ സദസ്സിലുണ്ടോ ഈ സദസ്സിലുണ്ടോ എന്റെ പ്രേമിച്ചു ലാളിച്ച് മാറിൽ മയക്കിയ കാമുകനിവിടെയുണ്ടോ സങ്കല്പ കാമുകനിവിടെയുണ്ടോ വരൂ വരൂ സ്വീകരിക്കൂ വിവാഹമാല്യം (സ്വയം വരം..) |
Other Songs in this movie
- Kshethrapaalaka Kshamikkoo
- Singer : P Madhuri | Lyrics : Vayalar | Music : G Devarajan
- Preethiyayo Priyamulla
- Singer : P Madhuri | Lyrics : Vayalar | Music : G Devarajan
- Aaraadhanaavigrahame
- Singer : KJ Yesudas | Lyrics : Vayalar | Music : G Devarajan
- Kanyaakumaarikkadappurathu
- Singer : P Leela, Chorus | Lyrics : Vayalar | Music : G Devarajan
- Kanyaakumaarikkadappurathu [Pathos][Bit]
- Singer : P Leela | Lyrics : Vayalar | Music : G Devarajan