കരുണതന്‍ മണിദീപമേ ...
ചിത്രം | പൂത്താലി (1960) |
ചലച്ചിത്ര സംവിധാനം | പി സുബ്രഹ്മണ്യം |
ഗാനരചന | തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍ |
സംഗീതം | ബ്രദര്‍ ലക്ഷ്മണന്‍ |
ആലാപനം | പി ലീല |
പാട്ട് കേള്‍ക്കുക |
പാട്ട് ലഭ്യമാക്കിയത്: സന്ധ്യ ശശി |
വരികള്‍
Added by venu on November 18, 2009 കരുണതന്‍ മണിദീപമേ കരുണതന്‍ മണിദീപമേ കണ്ണാ കരുണതന്‍ മണിദീപമേ കണ്ണാ കഴലിണ കൈതൊഴാം കായാമ്പൂവര്‍ണ്ണാ കരുണതന്‍ മണിദീപമേ കണ്ണാ കഴലിണ കൈതൊഴാം കായാമ്പൂവര്‍ണ്ണാ കരുണതന്‍ മണിദീപമേ കളിച്ചെത്തി ആമ്പാടിത്തിരുമുറ്റം തന്നില്‍ കനകപ്പൂഞ്ചിലമ്പൊച്ച അണിയിച്ചു മന്നില്‍ കളിച്ചെത്തി ആമ്പാടിത്തിരുമുറ്റം തന്നില്‍ കനകപ്പൂഞ്ചിലമ്പൊച്ച അണിയിച്ചു മന്നില്‍ വിളിച്ചെത്തും ഗോപിമാര്‍ വീടുകള്‍ തോറും വിളയാടും കണക്കേ പൊന്‍വിളക്കേ നീ വാവാ തിരുമുന്‍പില്‍ പ്രാര്‍ത്ഥിച്ചു ഞാനെത്ര നാളായ് കരള്‍ക്കാമ്പില്‍ കുടികൊള്ളും കാര്‍മുകില്‍ വര്‍ണ്ണാ തരുമോ നീ എന്നാശ താമരക്കണ്ണാ (കരുണതന്‍) ---------------------------------- Added by devi pillai on November 24, 2009 karunathan manideepame karunathan manideepame kanna karunathan manideepame kanna kazhalina kaithozham kaayaampoovarnnaa kalichethi ambaadithirumuttam thannil kanakappoonchilampocha aniyichu mannil vilichethum gopimaar veedukal thorum vilayaadum kanakke pon vilakke nee vaava thirumunpil praarthichu njanethranaalaay karalkkaampil kudikollum kaarmukilvarnna tharumo nee ennasha thaamarakkanna |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- കടലമ്മേ കനിയുക
- ആലാപനം : പി ലീല, കമുകറ, കോറസ് | രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍ | സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
- കല്യാണം കളിയാണെന്ന്
- ആലാപനം : സി എസ് രാധാദേവി, സുഭദ്ര | രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍ | സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
- കളിയാടും പൂമാല
- ആലാപനം : പി ലീല, കമുകറ | രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍ | സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
- ഓ ബാബുജി
- ആലാപനം : കമുകറ, കോറസ് | രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍ | സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
- ഒന്നു ചിരിക്കൂ
- ആലാപനം : കമുകറ, സി എസ് രാധാദേവി | രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍ | സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
- ഒരു പിഴയും കരുതീടാത്ത
- ആലാപനം : പി ലീല, കമുകറ | രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍ | സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍