Swapnathil Vannaval ...
Movie | Taxi Car (1972) |
Movie Director | P Venu |
Lyrics | Sreekumaran Thampi |
Music | RK Sekhar |
Singers | P Madhuri |
Lyrics
Added by ജിജാ സുബ്രഹ്മണ്യൻ on June 17, 2010 സ്വപ്നത്തിൽ വന്നവൾ ഞാൻ സ്വരധാര പെയ്തവൾ ഞാൻ മധുരാനുഭൂതിതൻ വർണ്ണരേണുക്കളാൽ മഴവില്ലു തീർത്തവൾ ഞാൻ നിന്റെ മനസ്സിൽ മഴവില്ലു തീർത്തവൾ ഞാൻ (സ്വപ്നത്തിൽ..) അഴകിന്റെ വനങ്ങളിൽ തപസ്സിരുന്നു ആനന്ദസ്വർഗ്ഗങ്ങൾ കീഴടക്കി ആയിരമായിരമാഷാഢരാത്രികൾ ആരാധകർക്കായി ഞാനൊരുക്കി സുമവാടിയിൽ സുമവേദിയിൽ മധുപാത്രവും മധുരമോഹവും തുളുമ്പുന്നൂ വിതുമ്പുന്നൂ (സ്വപ്നത്തിൽ..) മായുന്ന മാനത്തേ കലയല്ല മാലാഖമാരുടെ സഖിയല്ല ആലോലസുന്ദരമീരാഗഭൂമിയിൽ ആനന്ദമേകും നർത്തകി ഞാൻ സുമവാടിയിൽ സുരവേദിയിൽ മധുപാത്രവും മധുരമോഹവും തുളുമ്പുന്നൂ വിതുമ്പുന്നൂ (സ്വപ്നത്തിൽ...) ---------------------------------- Added by devi pillai on November 17, 2010 swapnathil vannaval njan swaradhaara peythaval najn madhuraanubhoothithan varnnarenukkalaal mazhavillutheerthaval njan ninte manassil mazhavillutheerthaval njan azhakinte vanangalil thapassirunnu aanandaswarggangal keezhadakki aayiramaayiramaashaadha raathrikal aaraadhakarkkaayi njanorukki sumavaadiyil sumavediyil madhupaathravum madhura mohavum thulumbunnu vithumbunnu maayunna maanathe kalayalla maalaakhamaarude sakhiyalla aalola sundaramee raagabhoomiyil aanandamekum narthaki njan sumavaadiyil suravediyil madhupaathravum madhuramohavum thulumbunnu vithumbunnu |
Other Songs in this movie
- Thaamarappoo Naanichu
- Singer : KP Brahmanandan | Lyrics : Sreekumaran Thampi | Music : RK Sekhar
- Sankalpavrindaavanathil
- Singer : KJ Yesudas | Lyrics : Sreekumaran Thampi | Music : RK Sekhar
- Praasaada Chandrika
- Singer : P Jayachandran | Lyrics : Sreekumaran Thampi | Music : RK Sekhar
- Kalppanakalthan Kalppakathoppil
- Singer : Sadanandan, Sudha Varma | Lyrics : Sreekumaran Thampi | Music : RK Sekhar