Swargam Swargam ...
Movie | Omana (1972) |
Movie Director | JD Thottan |
Lyrics | Vayalar |
Music | G Devarajan |
Singers | P Madhuri |
Lyrics
Lyrics submitted by: Indu Ramesh Swargam swargam swargam ithu swapnangalkku sugandham nalkiya sankalpam... (swargam... ) pppthirunaalinu pookkal parikkunnu.. ivide pookkalil ninnu manushyan janikkunnu.. (poothirunaalinu.. ) ivideyorotta vikaaram maathram ivideyorotta vichaaram maathram vishwasneham vishwasneham... aa... aa... aa... swargam swargam swargam... nakshathrangal vilakku koluththunnu.. ivide naakaanganakal narthanamaadunnu.. (nakshathrangal.. ) ivideyoreyoru manthram maathram ivideyoreyoru daivam maathram divyapremam divyapremam... aa... aa... aa... swargam swargam swargam ithu swapnangalkku sugandham nalkiya sankalpam... swargam swargam swargam... | വരികള്‍ ചേര്‍ത്തത്: ഇന്ദു രമേഷ് സ്വർഗ്ഗം സ്വർഗ്ഗം സ്വർഗ്ഗം ഇതു സ്വപ്നങ്ങൾക്കു സുഗന്ധം നൽകിയ സങ്കല്പം... (സ്വർഗ്ഗം... ) പൂത്തിരുനാളിനു പൂക്കൾ പറിക്കുന്നു ഇവിടെ പൂക്കളിൽ നിന്നു മനുഷ്യൻ ജനിക്കുന്നൂ.. (പൂത്തിരുനാളിനു.. ) ഇവിടെയൊരൊറ്റ വികാരം മാത്രം ഇവിടെയൊരൊറ്റ വിചാരം മാത്രം വിശ്വസ്നേഹം വിശ്വസ്നേഹം... ആ... ആ...ആ... സ്വർഗ്ഗം സ്വർഗ്ഗം സ്വർഗ്ഗം... നക്ഷത്രങ്ങൾ വിളക്കു കൊളുത്തുന്നൂ ഇവിടെ നാകാംഗനകൾ നർത്തനമാടുന്നു.. (നക്ഷത്രങ്ങൾ.. ) ഇവിടെയൊരേയൊരു മന്ത്രം മാത്രം ഇവിടെയൊരേയൊരു ദൈവം മാത്രം ദിവ്യപ്രേമം ദിവ്യപ്രേമം... ആ... ആ...ആ... സ്വർഗ്ഗം സ്വർഗ്ഗം സ്വർഗ്ഗം ഇതു സ്വപ്നങ്ങൾക്കു സുഗന്ധം നൽകിയ സങ്കല്പം... സ്വർഗ്ഗം സ്വർഗ്ഗം സ്വർഗ്ഗം... |
Other Songs in this movie
- Jamanthippookkal
- Singer : KJ Yesudas | Lyrics : Vayalar | Music : G Devarajan
- Shilaayugathil
- Singer : KJ Yesudas | Lyrics : Vayalar | Music : G Devarajan
- Maalaakhe Maalaakhe
- Singer : KJ Yesudas | Lyrics : Vayalar | Music : G Devarajan
- Pallimanikalum
- Singer : P Madhuri | Lyrics : Vayalar | Music : G Devarajan