Kanninum Kannaadikkum ...
Movie | Achanum Baappayum (1972) |
Movie Director | KS Sethumadhavan |
Lyrics | Vayalar |
Music | G Devarajan |
Singers | P Susheela |
Lyrics
Lyrics submitted by: Jayalakshmi Ravindranath Kanninum kannaadikkum kaanaathidathoru kasthoorimarukulla varnnakkili maarathu kodiyulla perunnaalppoom pirapole maanathu valarenda swarnnakkili nee swarnnakkili panchaarapanthalulla khalbinte poomukhathu punnaarappoovalli padaraumpole sooryapadathattamittu pushpapaadasaramittu swargathe hooriyaay nee valarnnu athu swapnathilennapole nokki ninnu njaan nokkininnu (kanninum....) chindoorappattudutha chinkaaramottinullil monchulla youvvanam nirayum naalil (chindoora.....) paathipootha punchiriyil peelimizhikkannukalil premathin paanapaathram neetti ninnu athu theeraatha daahavumaay nokkininnu njaan nokkininnu (kanninum.....) | വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള കണ്ണിനും കണ്ണാടിയ്ക്കും കാണാത്തിടത്തൊരു കസ്തൂരിമറുകുള്ള വര്‍ണ്ണക്കിളി മാറത്തു കൊടിയുള്ള പെരുന്നാള്‍ പൂമ്പിറപോലെ മാനത്തു വളരേണ്ട സ്വര്‍ണ്ണക്കിളി നീ സ്വര്‍ണ്ണക്കിളി (കണ്ണിനും....) പഞ്ചാരപ്പന്തലുള്ള ഖല്‍ബിന്റെ പൂമുഖത്തു പുന്നാരപൂവള്ളി പടരും പോലേ സൂര്യപടത്തട്ടമിട്ടു പുഷ്പപാദസരമിട്ടു സ്വര്‍ഗ്ഗത്തെ ഹൂറിയായ് നീ വളര്‍ന്നൂ- അത് സ്വപ്നത്തിലെന്നപോലെ നോക്കിനിന്നൂ ഞാന്‍ നോക്കിനിന്നൂ... (കണ്ണിനും....) ചിന്തൂരപ്പട്ടുടുത്ത ചിങ്കാരമൊട്ടിന്നുള്ളില്‍ മൊഞ്ചുള്ള യൌവനം നിറയുംനാളില്‍ പാതിപൂത്ത പുഞ്ചിരിയില്‍ പീലിമിഴിക്കോണുകളില്‍ പ്രേമത്തിന്‍ പാനപാത്രം നീട്ടിനിന്നൂ-അതു തീരാത്ത ദാഹവുമായ് നോക്കി നിന്നൂ ഞാന്‍ നോക്കിനിന്നൂ (കണ്ണിനും..) |
Other Songs in this movie
- Manushyan Mathangale
- Singer : KJ Yesudas | Lyrics : Vayalar | Music : G Devarajan
- Kulikkumbololichu Njan
- Singer : KJ Yesudas | Lyrics : Vayalar | Music : G Devarajan
- Ponninte Kolusumittu
- Singer : P Madhuri, Chorus | Lyrics : Vayalar | Music : G Devarajan
- Daivame Kaithozhaam
- Singer : P Madhuri | Lyrics : Vayalar | Music : G Devarajan
- Oru Matham Oru Jathi
- Singer : P Madhuri, PB Sreenivas, Chorus | Lyrics : Vayalar | Music : G Devarajan
- Mohathinte Mukham
- Singer : KJ Yesudas | Lyrics : Vayalar | Music : G Devarajan