View in Malayalam | Login »

Malayalam Movies and Songs

Share on Google+ Share on FB

Oru Matham Oru Jathi ...

MovieAchanum Baappayum (1972)
Movie DirectorKS Sethumadhavan
LyricsVayalar
MusicG Devarajan
SingersP Madhuri, PB Sreenivas, Chorus

Lyrics

Lyrics submitted by: Sreedevi Pillai

oru mathamoru jaathi manushyar-
kkorukulamoru daivam (oru matha..)

Sivagiriyude Sabdam,chinthaaviplava Sabdam
mannil ninnu manushyane vaarthoru
maharshiyude Sabdam! (oru matha..)

rande randu vargam, bhoomiyil rande randu vargam
udamakalum adimakalum, ullavarum illaaththavarum
thudarukayaanavarude samaram,varggasamaram
ee samarathinuyarthuka nammude
kodikal vijayakodikal (oru matha..)

mathilukal idiyatte!
manthrappurakal thakaratte!
manassil ninnum vilangukal mattiya
manushyanunaratte! (oru matha..)

rande randu sathyam,bhoomiyil rande randu sathyam
mardditharum marddakarum, ninditharum poojitharum
ozhukukayaanavarude raktham,chuvanna raktham
ee rakthaththil vidarthuka nammude
pookkal, pularippookkal (oru matha..)
വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള

ഒരു മതമൊരു ജാതി - മനുഷ്യര്‍-
ക്കൊരു കുലമൊരു ദൈവം

ശിവഗിരിയുടെ ശബ്ദം ചിന്താവിപ്ലവ ശബ്ദം
മണ്ണില്‍ നിന്നു മനുഷ്യനെ വാര്‍ത്തൊരു
മഹര്‍ഷിയുടെ ശബ്ദം

രണ്ടേ രണ്ടു വര്‍ഗ്ഗം ഭൂമിയില്‍ രണ്ടേ രണ്ടു വര്‍ഗ്ഗം
ഉടമകളും അടിമകളും ഉള്ളവരും ഇല്ലാത്തവരും
തുടരുകയാണവരുടെ സമരം - വര്‍ഗ്ഗസമരം
ഈ സമരത്തിനുയര്‍ത്തുക നമ്മുടെ കൊടികള്‍
വിജയക്കൊടികള്‍- -ഒരു മതമൊരു ജാതി -

മതിലുകളിടിയട്ടേ മന്ത്രപ്പുരകള്‍ തകരട്ടേ
മനസ്സില്‍ നിന്നു വിലങ്ങുകള്‍ മാറ്റിയ
മനുഷ്യനുണരട്ടേ

രണ്ടേ രണ്ടു സത്യം - ഭൂമിയില്‍ രണ്ടേ രണ്ടു സത്യം
മര്‍ദ്ദിതരും മര്‍ദ്ദകരും നിന്ദിതരും പൂജിതരും
ഒഴുകുകയാണവരുടെ രക്തം - ചുവന്ന രക്തം
ഈ രക്തത്തില്‍ വിടര്‍ത്തുക നമ്മുടെ പൂക്കള്‍
പുലരിപ്പൂക്കള്‍
ഒരു മതമൊരു ജാതി -


Other Songs in this movie

Manushyan Mathangale
Singer : KJ Yesudas   |   Lyrics : Vayalar   |   Music : G Devarajan
Kulikkumbololichu Njan
Singer : KJ Yesudas   |   Lyrics : Vayalar   |   Music : G Devarajan
Kanninum Kannaadikkum
Singer : P Susheela   |   Lyrics : Vayalar   |   Music : G Devarajan
Ponninte Kolusumittu
Singer : P Madhuri, Chorus   |   Lyrics : Vayalar   |   Music : G Devarajan
Daivame Kaithozhaam
Singer : P Madhuri   |   Lyrics : Vayalar   |   Music : G Devarajan
Mohathinte Mukham
Singer : KJ Yesudas   |   Lyrics : Vayalar   |   Music : G Devarajan