Ponnambiliyude ...
Movie | Miss Mary (1972) |
Movie Director | Jambu |
Lyrics | Sreekumaran Thampi |
Music | RK Sekhar |
Singers | P Susheela, P Jayachandran |
Lyrics
Added by devi pillai on July 10,2008 ponnambiliyude poomukhavathil kanneermeghamadachu arumanilave ninneppole apamanithayayi njanum apamanithayayi ninakkuvendi karayukayanee nisasumangal neele enkadhayorthu ennazhal kaanan illoru poovithal polum thunayay illoru hridayam polum ponnambiliyude poomukhavathil melle veendum thurakkum arumanilave neeyorunalum apamaanithayaavilla ninakkuvendi karayuvathenthinu nisasumangal veruthe sankalppathin dukham unarthi kanneer thookuvathenthe veruthe kanneer thookuvathenthe padarnnupongiya vyamohathil marannu njanen lokam ee marubhoovil asrayamevide idayanumenne maranno? ponnambiliyude poomukhavathil kanneermeghamadachu arumanilave ninneppole apamanithayayi njanum apamanithayayi ---------------------------------- Added by devi pillai on July 10,2008 പൊന്നമ്പിളിയുടെ പൂമുഖവാതില്‍ കണ്ണീര്‍മേഘമടച്ചു അരുമനിലാവേ നിന്നെപ്പോലെ അപമാനിതയായി ഞാനും അപമാനിതയായി നിനക്കുവേണ്ടി കരയുകയാണീ നിശാസുമങ്ങള്‍ നീളേ എന്‍ കഥയോര്‍ത്തു എന്നഴല് കാണാന്‍ ഇല്ലൊരു പൂവിതള്‍ പോലും തുണയായ് ഇല്ലൊരു ഹൃദയം പോലും പൊന്നമ്പിളിയുടെ പൂമുഖവാതില്‍ മെല്ലെ വീണ്ടും തുറക്കും അരുമനിലാവെ നീയൊരുനാളും അപമാനിതയാവില്ല... നിനക്കുവേണ്ടി കരയുവതെന്തിനു നിശാസുമങ്ങള്‍ വെറുതേ സങ്കല്പ്പത്തിന് ദുഖമുണര്ത്തി കണ്ണീര് തൂകുവതെന്തേ വെറുതേ കണ്ണീര് തൂകുവതെന്തേ? പടര്‍ന്നുപൊങ്ങിയ വ്യാമോഹത്തില്‍ മറന്നുഞാനെന് ലോകം ഈമരുഭൂവില് ആശ്രയമെവിടെ ഇടയനുമെന്നെ മറന്നോ പൊന്നമ്പിളിയുടെ പൂമുഖവാതില്‍ കണ്ണീര്‍മേഘമടച്ചു അരുമനിലാവേ നിന്നെപ്പോലെ അപമാനിതയായി ഞാനും അപമാനിതയായി |
Other Songs in this movie
- Manivarnanillaatha
- Singer : P Susheela, P Jayachandran | Lyrics : Sreekumaran Thampi | Music : RK Sekhar
- Aakaashathinte Chuvattil
- Singer : KJ Yesudas, Chorus | Lyrics : Sreekumaran Thampi | Music : RK Sekhar
- Neeyente Velicham
- Singer : P Susheela | Lyrics : Sreekumaran Thampi | Music : RK Sekhar
- Gandharva gaayakaa
- Singer : P Leela | Lyrics : Sreekumaran Thampi | Music : RK Sekhar
- Sangeethame
- Singer : S Janaki, Ambili | Lyrics : Sreekumaran Thampi | Music : RK Sekhar
- Sangeethame (Bit)
- Singer : S Janaki, Ambili | Lyrics : Sreekumaran Thampi | Music : RK Sekhar
- Manjaayaal
- Singer : | Lyrics : Sreekumaran Thampi | Music : RK Sekhar