View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ഉണ്ണിക്കൈ വളര് ...

ചിത്രംപുനര്‍ജ്ജന്മം (1972)
ചലച്ചിത്ര സംവിധാനംകെ എസ് സേതുമാധവന്‍
ഗാനരചനവയലാര്‍
സംഗീതംജി ദേവരാജൻ
ആലാപനംപി ലീല

വരികള്‍

Lyrics submitted by: Indu Ramesh

Unnkikai valaru valaru valaru
unnikkaal valaru valaru valaru
thalayittu valayittu muttath poovittu
thiruvona thumpi thullaan valaru valaru...
(unnikkai... )

aayilyam kaavinkal uruli kamzhthiyittaadyam
poothoru swapnamalle.. (aayilyam.. )
kalyaananaalile kavithaykku kittiya
sammaanammalle.. sammaanamalle..
umma.. umma.. noorumma...
(unnikkai... )

achante roopathil guruvayoorappan vannaadyam
theerthoru shilpamalle.. (achante.. )
swargathil ninnamma kai neeti vaangiya
nakshthra muthalle.. nakshthra muthalle..
umma.. umma.. noorumma...
(unnikkai... )
വരികള്‍ ചേര്‍ത്തത്: ഇന്ദു രമേഷ്

ഉണ്ണിക്കൈ വളര് വളര് വളര്
ഉണ്ണിക്കാല്‍ വളര് വളര് വളര്
തളയിട്ട്‌ വളയിട്ട്‌ മുറ്റത്തു പൂവിട്ട്
തിരുവോണത്തുമ്പി തുള്ളാന്‍ വളര് വളര്...
(ഉണ്ണിക്കൈ... )

ആയില്യം കാവിങ്കല്‍ ഉരുളി കമഴ്ത്തിയിട്ടാദ്യം
പൂത്തൊരു സ്വപ്നമല്ലേ.. (ആയില്യം.. )
കല്യാണനാളിലെ കവിതയ്ക്കു കിട്ടിയ
സമ്മാനമല്ലേ.. സമ്മാനമല്ലേ..
ഉമ്മ.. ഉമ്മ.. നൂറുമ്മാ...
(ഉണ്ണിക്കൈ... )

അച്ഛന്റെ രൂപത്തില്‍ ഗുരുവായൂരപ്പന്‍ വന്നാദ്യം
തീര്‍ത്തൊരു ശില്‍പമല്ലേ.. (അച്ഛന്റെ.. )
സ്വര്‍ഗ്ഗത്തില്‍ നിന്നമ്മ കൈനീട്ടി വാങ്ങിയ
നക്ഷത്രമുത്തല്ലേ.. നക്ഷത്രമുത്തല്ലേ..
ഉമ്മ..ഉമ്മ ..നൂറുമ്മാ..
ഉമ്മ.. ഉമ്മ.. നൂറുമ്മാ...
(ഉണ്ണിക്കൈ... )


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

മദന പഞ്ചമി
ആലാപനം : പി മാധുരി   |   രചന : വയലാര്‍   |   സംഗീതം : ജി ദേവരാജൻ
വെളിച്ചമസ്തമിച്ചു
ആലാപനം : പി മാധുരി   |   രചന : വയലാര്‍   |   സംഗീതം : ജി ദേവരാജൻ
കാമിനി കാവ്യമോഹിനി
ആലാപനം : കെ ജെ യേശുദാസ്   |   രചന : വയലാര്‍   |   സംഗീതം : ജി ദേവരാജൻ
പ്രേമഭിക്ഷുകീ ഭിക്ഷുകീ
ആലാപനം : കെ ജെ യേശുദാസ്   |   രചന : വയലാര്‍   |   സംഗീതം : ജി ദേവരാജൻ
സൂര്യകാന്ത കൽപ്പടവിൽ
ആലാപനം : പി സുശീല   |   രചന : വയലാര്‍   |   സംഗീതം : ജി ദേവരാജൻ
കാമശാസ്ത്രമെഴുതിയ
ആലാപനം : പി ജയചന്ദ്രൻ   |   രചന : വയലാര്‍   |   സംഗീതം : ജി ദേവരാജൻ
കാക്കേം കാക്കേടെ കുഞ്ഞും
ആലാപനം : സി ഒ ആന്റോ   |   രചന : വയലാര്‍   |   സംഗീതം : ജി ദേവരാജൻ