Kadunthudi Kayyil ...
Movie | Maravil Thirivu Sookshikkuka (1972) |
Movie Director | Sasikumar |
Lyrics | Vayalar |
Music | G Devarajan |
Singers | P Jayachandran, P Madhuri |
Lyrics
Lyrics submitted by: Sreedevi Pillai Theyyaare theyyaare theyyaare aa....aa.... Kadunthudi kayyil kadunthudi kombu kurumkuzhal idaykka kaimani kummiyadi kaavudayammaykku kumbhabharanikku kuruthi kaavadi kalampaattu malamele karimalamele ohoy ohoy ohoy Oho manjalppodikondu kalamezhuthum ponnumkiliye thai theyyamthaara thai theyyamthaara innu kaavudayammede kalathil thullunna kannikurathiye kaanichuthaa thottukaanichuthaa elledu poovedu thelliyedu - 2 vallee neelee kuravayidu (kadunthudi......) vaalevide manichilambevide? ohoy ohoy ohoy Oho veeraalippattu tholil njorinjitta velichappaade thai theyyamthaara thai theyyamthaara innu kaavudayammaykkum kuruthikodukkunnu kaanikkaarane kaanichu thaa thottukaanichu thaa thappedu shamkhedu thimilayedu - 2 thakkida tharikida chendayedu (kadunthudi.....) | വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള തെയ്യാരെ തെയ്യാരെ തെയ്യാരെ..... ഓ...... കടുന്തുടി കൈയ്യിൽ കടുന്തുടി കൊമ്പു ,കുറുംകുഴൽ ഉടയ്ക്ക കൈമണി കുമ്മിയടി കാവുടയമ്മയ്ക്ക് കുംഭ ഭരണിയ്ക്ക് കുരുതി കാവടി കളംപാട്ട് മലമേലേ കരിമലമേലേ ഓഹോയ് ഓഹോയ് ഓഹോയ് മഞ്ഞൾപ്പൊടി കൊണ്ട്കളമെഴുതും പൊന്നും കിളിയേ തൈതെയ്യം താരാ തിതെയ്യം താരാ ഇന്നു കാവുടയമ്മേടേ കളത്തിൽ തുള്ളുന്ന കന്നിക്കുറത്തിയെ കാണിച്ചു താ തൊട്ടു കാണിച്ചു താ എള്ളെട് ,പൂവെട്,തെള്ളിയെട് വള്ളീ നീലീ കുരവയിട് ( കടുന്തുടി..) വാളെവിടെ മണിച്ചിലമ്പെവിടെ? ഓഹോയ് ഓഹോയ് ഓഹോയ് വീരാളിപ്പട്ടു തോളിൽ ഞൊറിഞ്ഞിട്ട വെളിച്ചപ്പാടേ തെയ് തെയ്യം താരാ തെയ് തെയ്യം താരാ ഇന്നു കാവുടയമ്മയ്ക്കു കുരുതി കൊടുക്കുന്നു കാണിക്കാരനെ കാണിച്ചു താ തൊട്ടു കാണിച്ചു താ തപ്പെട്,ശംഖെട്,തിമിലയെട് തക്കിട തരികിട ചെണ്ടയെട് ( കടുന്തുടി..) |
Other Songs in this movie
- Sahyaadri Saanukkal
- Singer : KJ Yesudas | Lyrics : Vayalar | Music : G Devarajan
- Kaadukal Kaliveedukal
- Singer : KJ Yesudas | Lyrics : Vayalar | Music : G Devarajan
- Nencham Ninakkoru
- Singer : P Jayachandran | Lyrics : Vayalar | Music : G Devarajan
- Mooliyalankaari
- Singer : P Madhuri, Radha Viswanath | Lyrics : Vayalar | Music : G Devarajan
- Sooryante Therinu
- Singer : P Madhuri | Lyrics : Vayalar | Music : G Devarajan
- Kaduvaa Kalla Baduva
- Singer : KJ Yesudas, CO Anto | Lyrics : Vayalar | Music : G Devarajan