Mooliyalankaari ...
Movie | Maravil Thirivu Sookshikkuka (1972) |
Movie Director | Sasikumar |
Lyrics | Vayalar |
Music | G Devarajan |
Singers | P Madhuri, Radha Viswanath |
Play Song |
Audio Provided by: Jay Mohan |
Lyrics
Lyrics submitted by: Sreedevi Pillai O....O.... Mooliyalankaaree mooliyalankaaree murathilkeri kothithiriyedi mooliyalankaaree kollakkudilil thooshivilkkana kannammaa ninte kannukondulla kummiyadikkente sammaanam mooliyalankaaree edee mooliyalankaaree ninte mookkuthikkallevideppoyedi mooliyalankaaree? aa mookkuthi koduthittalle allithaali vaangiyathu! athaali evideppoyedi mooliyalankaaree? aa thaaliyalle njagade moopparu panayam vechathu! aa ponpanamevideppoyedi mooliyalankaaree? aa panameduthondalle moopparu vandiyil keriyathu! oho appadiyaa (mooliyalankaaree.....) mooliyalankaaree edee mooliyalankaareee ninte moopparu vandiyilevide poyedi mooliyalankaaree? aa vandi varumbolalle chaathan kokkayil veenathu! aa kokkayevideppoyedi mooliyalankaaree? aa kokkayalle nammude thokku saayippu medichathu! aa saayippevide poyedi mooliyalankaaree? aa saayippineyalle nammalu kaanaanippapponathu! oho appadiyaa (mooliyalankaaree.....) | വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള ഓ.......ഓ....... മൂളിയലങ്കാരീ മൂളിയലങ്കാരീ മുറത്തിൽ ക്കേറി കൊത്താതിരിയെടീ മൂളിയലങ്കാരീ കൊല്ലക്കുടിലിൽ തൂശി വിൽക്കണ കണ്ണമ്മാ നിന്റെ കണ്ണു കൊണ്ടുള്ള കുമ്മിയടിക്കെന്റെ സമ്മാനം മൂളിയലങ്കാരീ എടീ മൂളിയലങ്കാരീ നിന്റെ മൂക്കുത്തിക്കൽ എവിടെ പോയെടീ മൂളിയലങ്കാരീ? ആ മൂക്കുത്തി കൊടുത്തിട്ടല്ലേ അല്ലിത്താലി വാങ്ങിയത്! അത്താലിയെവിടെ പോയെടീ മൂളിയലങ്കാരീ അത്താലിയല്ലേ ഞങ്ങടെ മൂപ്പൻ പണയം വെച്ചത്! ആ പൊൻ പണമെവിടെ പോയെടീ മൂളിയലങ്കാരീ? ആ പണമെടുത്തോണ്ടല്ലേ മൂപ്പൻ വണ്ടി കേറിയത്! ഓഹോ അപ്പടിയാ? (മൂളിയലങ്കാരീ ..) മൂളിയലങ്കാരീ എടീ മൂളിയലങ്കാരീ നിന്റെ മൂപ്പൻ വണ്ടിയിലെവിടെ പോയെടീ മൂളിയലങ്കാരീ? ആ വണ്ടി വരുമ്പോളല്ലേ ചാത്തന്‍ കൊക്കയില്‍ വീണത് ? ആ കൊക്കയെവിടെ പോയെടി മൂളിയലങ്കാരീ ? ആ കൊക്കയല്ലേ നമ്മുടെ തോക്കു സായിപ്പു മേടിച്ചത്! ആ സായിപ്പെവിടെ പോയെടീ മൂളിയലങ്കാരീ? ആ സായിപ്പിനെയല്ലേ നമ്മളു കാണാനിപ്പപ്പോണത്! ഓഹോ അപ്പടിയാ (മൂളിയലങ്കാരീ ...) |
Other Songs in this movie
- Sahyaadri Saanukkal
- Singer : KJ Yesudas | Lyrics : Vayalar | Music : G Devarajan
- Kaadukal Kaliveedukal
- Singer : KJ Yesudas | Lyrics : Vayalar | Music : G Devarajan
- Nencham Ninakkoru
- Singer : P Jayachandran | Lyrics : Vayalar | Music : G Devarajan
- Kadunthudi Kayyil
- Singer : P Jayachandran, P Madhuri | Lyrics : Vayalar | Music : G Devarajan
- Sooryante Therinu
- Singer : P Madhuri | Lyrics : Vayalar | Music : G Devarajan
- Kaduvaa Kalla Baduva
- Singer : KJ Yesudas, CO Anto | Lyrics : Vayalar | Music : G Devarajan