View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

മൂളിയലങ്കാരി ...

ചിത്രംമറവില്‍ തിരിവ് സൂക്ഷിക്കുക (1972)
ചലച്ചിത്ര സംവിധാനംശശികുമാര്‍
ഗാനരചനവയലാര്‍
സംഗീതംജി ദേവരാജൻ
ആലാപനംപി മാധുരി, രാധ വിശ്വനാഥ്‌
പാട്ട് കേള്‍ക്കുക
പാട്ട് ലഭ്യമാക്കിയത്: ജയ് മോഹന്‍

വരികള്‍

Lyrics submitted by: Sreedevi Pillai

O....O....
Mooliyalankaaree mooliyalankaaree
murathilkeri kothithiriyedi mooliyalankaaree
kollakkudilil thooshivilkkana kannammaa ninte
kannukondulla kummiyadikkente sammaanam

mooliyalankaaree edee mooliyalankaaree ninte
mookkuthikkallevideppoyedi mooliyalankaaree?
aa mookkuthi koduthittalle allithaali vaangiyathu!
athaali evideppoyedi mooliyalankaaree?
aa thaaliyalle njagade moopparu panayam vechathu!
aa ponpanamevideppoyedi mooliyalankaaree?
aa panameduthondalle moopparu vandiyil keriyathu!
oho appadiyaa
(mooliyalankaaree.....)

mooliyalankaaree edee mooliyalankaareee ninte
moopparu vandiyilevide poyedi mooliyalankaaree?
aa vandi varumbolalle chaathan kokkayil veenathu!
aa kokkayevideppoyedi mooliyalankaaree?
aa kokkayalle nammude thokku saayippu medichathu!
aa saayippevide poyedi mooliyalankaaree?
aa saayippineyalle nammalu kaanaanippapponathu!
oho appadiyaa
(mooliyalankaaree.....)
 
വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള

ഓ.......ഓ.......
മൂളിയലങ്കാരീ മൂളിയലങ്കാരീ
മുറത്തിൽ ക്കേറി കൊത്താതിരിയെടീ മൂളിയലങ്കാരീ
കൊല്ലക്കുടിലിൽ തൂശി വിൽക്കണ കണ്ണമ്മാ നിന്റെ
കണ്ണു കൊണ്ടുള്ള കുമ്മിയടിക്കെന്റെ സമ്മാനം

മൂളിയലങ്കാരീ എടീ മൂളിയലങ്കാരീ നിന്റെ
മൂക്കുത്തിക്കൽ എവിടെ പോയെടീ മൂളിയലങ്കാരീ?
ആ മൂക്കുത്തി കൊടുത്തിട്ടല്ലേ അല്ലിത്താലി വാങ്ങിയത്!
അത്താലിയെവിടെ പോയെടീ മൂളിയലങ്കാരീ
അത്താലിയല്ലേ ഞങ്ങടെ മൂപ്പൻ പണയം വെച്ചത്!
ആ പൊൻ പണമെവിടെ പോയെടീ മൂളിയലങ്കാരീ?
ആ പണമെടുത്തോണ്ടല്ലേ മൂപ്പൻ വണ്ടി കേറിയത്!
ഓഹോ അപ്പടിയാ?
(മൂളിയലങ്കാരീ ..)

മൂളിയലങ്കാരീ എടീ മൂളിയലങ്കാരീ നിന്റെ
മൂപ്പൻ വണ്ടിയിലെവിടെ പോയെടീ മൂളിയലങ്കാരീ?
ആ വണ്ടി വരുമ്പോളല്ലേ ചാത്തന്‍ കൊക്കയില്‍ വീണത് ?
ആ കൊക്കയെവിടെ പോയെടി മൂളിയലങ്കാരീ ?
ആ കൊക്കയല്ലേ നമ്മുടെ തോക്കു സായിപ്പു മേടിച്ചത്!
ആ സായിപ്പെവിടെ പോയെടീ മൂളിയലങ്കാരീ?
ആ സായിപ്പിനെയല്ലേ നമ്മളു കാണാനിപ്പപ്പോണത്!
ഓഹോ അപ്പടിയാ
(മൂളിയലങ്കാരീ ...)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

സഹ്യാദ്രി സാനുക്കൾ
ആലാപനം : കെ ജെ യേശുദാസ്   |   രചന : വയലാര്‍   |   സംഗീതം : ജി ദേവരാജൻ
കാടുകൾ കളിവീടുകൾ
ആലാപനം : കെ ജെ യേശുദാസ്   |   രചന : വയലാര്‍   |   സംഗീതം : ജി ദേവരാജൻ
നെഞ്ചം നിനക്കൊരു
ആലാപനം : പി ജയചന്ദ്രൻ   |   രചന : വയലാര്‍   |   സംഗീതം : ജി ദേവരാജൻ
കടുന്തുടി കയ്യിൽ
ആലാപനം : പി ജയചന്ദ്രൻ, പി മാധുരി   |   രചന : വയലാര്‍   |   സംഗീതം : ജി ദേവരാജൻ
സൂര്യന്റെ തേരിനു
ആലാപനം : പി മാധുരി   |   രചന : വയലാര്‍   |   സംഗീതം : ജി ദേവരാജൻ
കടുവാ കള്ള ബടുവാ
ആലാപനം : കെ ജെ യേശുദാസ്, സി ഒ ആന്റോ   |   രചന : വയലാര്‍   |   സംഗീതം : ജി ദേവരാജൻ