

Chirichathu Chilankayalla ...
Movie | Nrithasaala (1972) |
Movie Director | AB Raj |
Lyrics | Sreekumaran Thampi |
Music | V Dakshinamoorthy |
Singers | LR Eeswari |
Lyrics
Added by ജിജാ സുബ്രഹ്മണ്യൻ on June 17, 2010 ചിരിച്ചതു ചിലങ്കയല്ല ചിലമ്പുമെൻ പൂവനം വിളിച്ചതെൻ ഗാനമല്ല തുളുമ്പുമെൻ യൗവനം യൗവനം യൗവനം യൗവനം (ചിരിച്ചതു...) പ്രേമമദം കൊള്ളും ഗാനരസം ഗാനമദം കൊള്ളും പാദസരം (2) രാഗതാള സംഗമത്തിൻ സുഖമറിയാമോ രാത്രി വണ്ടിൻ ചുണ്ടിലൂറും സ്വരമറിയാമോ അറിയാമോ അറിയാമോ അറിയാമോ കൊഴിയുന്നു യാമസുമം കൊഴിയുന്നു പൂമണം ഒരുമിച്ചു നാം നുകരും ഓർമ്മ തൻ തേന്മണം തേന്മണം തേന്മണം തേന്മണം ആ..ആ..ആ...ഒഹോ ചിരിച്ചതു ചിലങ്കയല്ല ജനനി തൻ ജീവനം വിളിച്ചത് വീണയല്ല വിതുമ്പുമെൻ ഗദ്ഗദം ...ഗദ്ഗദം... കണ്ണിൽ കാമദളം പൂത്തുലയും കാണാക്കരളിതളോ നൊന്തെരിയും (2) സ്വർഗ്ഗരാജ്യക്കാമിനിയായ് ഞാൻ നടിക്കുന്നു ദുഃഖഭൂമി സ്വപ്നഭൂമിയായുണരുന്നു ഉണരുന്നു...ഉണരുന്നു...ഉണരുന്നൂ... മടുമലർ മുകുളമല്ലാ മാതാവിൻ നൊമ്പരം പകർന്നതു രാഗമല്ല പടരുമെൻ ഗദ്ഗദം ...ഗദ്ഗദം.. (ചിരിച്ചതു...) ---------------------------------- Added by devi pillai on November 17, 2010 chirichathu chilankayalla chilambumen poovanam vilichathen gaanamalla thulumbumen youvanam premamadam kollum gaanarasam gaanamadam kollum paadasaram raagathaala sangamathin sukhamariyaamo? raathrivandin chundiloorum swaramariyaamo ariyaamo ariyaamo ariyaamo? kozhiyunnu yaamasumam kozhiyunnu poomanam orumichu naam nukarum ormathan thenmanam thenmanam thenmanam aahaa.. aahaa... chirichathu chilankayalla jananithan jeevanam vilichathu veenayalla vithumbumen gadgadam kannil kaamadalam poothulayum kaanaakkaralithalo nontheriyum swarggaraajyakkaaminiyaay njan nadikkunnu dukhabhoomi swapnabhoomiyaayunarunnu unarunnu unarunnu unarunnu madumalar mukulamalla maathaavin nombaram pakarnnathu raagamalla padarumen gadgadam |
Other Songs in this movie
- Ponveyil
- Singer : KJ Yesudas | Lyrics : Sreekumaran Thampi | Music : V Dakshinamoorthy
- Devavaahini
- Singer : KJ Yesudas | Lyrics : Sreekumaran Thampi | Music : V Dakshinamoorthy
- Madanaraajan Vannu
- Singer : B Vasantha | Lyrics : Sreekumaran Thampi | Music : V Dakshinamoorthy
- Sooryabimbam
- Singer : P Jayachandran | Lyrics : Sreekumaran Thampi | Music : V Dakshinamoorthy
- Udayasooryan
- Singer : KP Brahmanandan | Lyrics : P Bhaskaran | Music : V Dakshinamoorthy
- Manjaninja Madhumaasa
- Singer : S Janaki | Lyrics : P Bhaskaran | Music : V Dakshinamoorthy