Udayasooryan ...
Movie | Nrithasaala (1972) |
Movie Director | AB Raj |
Lyrics | P Bhaskaran |
Music | V Dakshinamoorthy |
Singers | KP Brahmanandan |
Lyrics
Added by venu on October 25, 2009 ഉദയസൂര്യന് നമ്മെയുറക്കുന്നൂ രജതതാരകള്‍ നമ്മേ ഉണര്ത്തുന്നൂ (ഉദയസൂര്യന് ) നിഴല്‍പ്പാവക്കൂത്തിലെ കളിപ്പാവകള്‍ ... നിഴല്‍പ്പാവക്കൂത്തിലെ കളിപ്പാവകള്‍ ഞങ്ങള്‍ വിളക്കിന്റെ മുന്നിലെ ശലഭങ്ങള്‍ (ഉദയസൂര്യന് ) ഹൃദയത്തിലെപ്പൊഴും ബാഷ്പസമുദ്രം വദനത്തില്‍ മഴവില്ലിന് തേരോട്ടം (ഹൃദയത്തിലെപ്പൊഴും) രജനിവന്നുയര്‍ത്തുന്ന കൂടാരം രജനിവന്നുയര്‍ത്തുന്ന കൂടാരം പൂകിയണിയുന്നു നമ്മളീ മുഖം മൂടി പൂകിയണിയുന്നു നമ്മളീ മുഖം മൂടി (ഉദയസൂര്യന് ) കളിയരങ്ങില്‍ കാണും കാമിനിമാരുടെ കവിളില്‍ പുരട്ടിയ കാഷ്മീരം (കളിയരങ്ങില്‍) കാണുന്നോര്‍ക്കതു രാഗസിന്ദൂരം കാണുന്നോര്‍ക്കതു രാഗസിന്ദൂരം കണ്ണീരില്‍ ചാലിച്ച ഹൃദയരക്തം സ്വന്തം കണ്ണീരില്‍ ചാലിച്ച ഹൃദയരക്തം (ഉദയസൂര്യന് ) ---------------------------------- Added by ജിജാ സുബ്രഹ്മണ്യൻ on January 15, 2011 Udayasooryan nammeyurakkunnu rajatha thaarakal namme unarthunnu Nizhalppaava koothile kalippaavakal Nizhalppaava koothile kalippavakal njangal Vilakkinte munnile shalabhangal (Udayasooryan..) Hrudayathileppozhum bashpa samudram vadanathil mazhavillin therottam rajani vannuyarthunna kopodaaram rajani vannuyarthunna koodaaram pookiyaniyunnu nammalee mukhammoodi pookiyaniyunnu nammalee mukhammoodi (Udayasooryan..) Kaliyarangil kaanum kaaminimaarude kavilil purattiya kaashmeeram kaanunnorkkathu raaga sindooram kaanunnorkkathu raaga sindooram kanneeril chaalicha hrudaya raktham swantham kanneeril chaalicha hrudaya raktham (Udayasooryan..) |
Other Songs in this movie
- Ponveyil
- Singer : KJ Yesudas | Lyrics : Sreekumaran Thampi | Music : V Dakshinamoorthy
- Devavaahini
- Singer : KJ Yesudas | Lyrics : Sreekumaran Thampi | Music : V Dakshinamoorthy
- Madanaraajan Vannu
- Singer : B Vasantha | Lyrics : Sreekumaran Thampi | Music : V Dakshinamoorthy
- Sooryabimbam
- Singer : P Jayachandran | Lyrics : Sreekumaran Thampi | Music : V Dakshinamoorthy
- Chirichathu Chilankayalla
- Singer : LR Eeswari | Lyrics : Sreekumaran Thampi | Music : V Dakshinamoorthy
- Manjaninja Madhumaasa
- Singer : S Janaki | Lyrics : P Bhaskaran | Music : V Dakshinamoorthy