View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

അരികിൽ അമൃതകുംഭം ...

ചിത്രംഅഴിമുഖം (1972)
ചലച്ചിത്ര സംവിധാനംപി വിജയന്‍
ഗാനരചനമങ്കൊമ്പ്‌ ഗോപാലകൃഷ്ണന്‍
സംഗീതംഎംഎസ്‌ ബാബുരാജ്‌
ആലാപനംഎല്‍ ആര്‍ ഈശ്വരി

വരികള്‍

Added by ജിജാ സുബ്രഹ്മണ്യൻ on June 16, 2010
 ആഹാ ലാലലലലലാ..
ആഹാ ലാലലലലലലലാ
ഓഹോ...ലാലലലലാ...ലാലലാലാ..


അരികിൽ അമൃത കുംഭം
അചുംബിതമെൻ നിതംബം
അതിലും മധുരം അധരം
അതിഥീ എന്നെ പുണരൂ
പുണരൂ..ഹാ..
(അരികിൽ..)


മുന്നിൽ ഞാൻ സുരസുന്ദരി
മുകർന്നാലുന്മാദ ലഹരി
പുളകം മെയ്യിലുണരാൻ
പുണരൂ എന്നെ പുണരൂ
(അരികിൽ..)


ഇതാ ഇതാ ഇതാ
പുഷ്പതല്പമിതാ
ഇതിലുറങ്ങും പ്രിയനുറങ്ങും
ഈ വെളിച്ചം ഞാനണയ്ക്കാം
ഹാ ഹാ
(അരികിൽ..)


----------------------------------

Added by devi pillai on November 17, 2010

aahaa.. laalala....

arikil amrithakumbham
achumbithamen nithambam
athilum madhuram adharam
athidhee enne punaroo
punaroo... haa

munnil njan surasundari
mukarnnaalunmaada lahari
pulakam meyyilunaraan
punaroo enne punaroo

ithaa itha ithaa
pushpathalpamithaa
ithilurangum priyanurangum
ee velicham njananakkaam
haa.. haa...


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

അഴിമുഖം കണികാണും
ആലാപനം : എംഎസ്‌ ബാബുരാജ്‌   |   രചന : പൂച്ചാക്കൽ ഷാഹുല്‍ ഹമീദ്   |   സംഗീതം : എംഎസ്‌ ബാബുരാജ്‌
പണ്ടുപണ്ടൊരു
ആലാപനം : സി ഒ ആന്റോ   |   രചന : പൂച്ചാക്കൽ ഷാഹുല്‍ ഹമീദ്   |   സംഗീതം : എംഎസ്‌ ബാബുരാജ്‌
കറുകവരമ്പത്തു
ആലാപനം : എസ് ജാനകി   |   രചന : പൂച്ചാക്കൽ ഷാഹുല്‍ ഹമീദ്   |   സംഗീതം : എംഎസ്‌ ബാബുരാജ്‌
കലിയോടു കലികൊണ്ട
ആലാപനം : കെ ജെ യേശുദാസ്   |   രചന : മങ്കൊമ്പ്‌ ഗോപാലകൃഷ്ണന്‍   |   സംഗീതം : എംഎസ്‌ ബാബുരാജ്‌
ഓരില ഈരില
ആലാപനം : എസ് ജാനകി   |   രചന : മങ്കൊമ്പ്‌ ഗോപാലകൃഷ്ണന്‍   |   സംഗീതം : എംഎസ്‌ ബാബുരാജ്‌