Innalathe Vennilaavin ...
Movie | Brahmachaari (1972) |
Movie Director | Sasikumar |
Lyrics | Vayalar |
Music | V Dakshinamoorthy |
Singers | KJ Yesudas |
Lyrics
Lyrics submitted by: Samshayalu innalathe vennilavin mudiyilninno indradhanussin madiyilninno innente muttathu poovidan vannu nee ithirippove kilunnupoove! ethu kalpavaadiyil nee poothu vidarnnoo ethu vallikkudilileyamma mulappal thannoo kavilil-nin kavilil kaalathu paithoru panineero karanjittozhukiya kannuneero? (innalathe) ethorapsaramenaka ninne prasavichu ethu punyathapovanabhumiyil nee valarnnu azhake-ponnazhake aarude manjalil nee vannu aare kannukal thirayunnu? (innalathe..) | വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള ഇന്നലത്തെ വെണ്ണിലാവിന്‍ മുടിയില്‍ നിന്നോ ഇന്ദ്രധനുസ്സിന്‍ മടിയില്‍ നിന്നോ ഇന്നെന്റെ മുറ്റത്തു പൂവിടാന്‍ വന്നുനീ ഇത്തിരിപ്പൂവേ കിളുന്നുപൂവേ ഏതുകല്പവാടിയില്‍ നീ പൂത്തു വിടര്‍ന്നു ഏതുവള്ളിക്കുടിലിലെയമ്മ മുലപ്പാല്‍ തന്നൂ കവിളില്‍ നിന്‍ കവിളില്‍ കാലത്തു പെയ്തൊരു പനിനീരോ? കരഞ്ഞിട്ടൊഴുകിയ കണ്ണുനീരോ? ഏതോരപ്സര മേനകനിന്നെ പ്രസവിച്ചു ഏതുപുണ്യതപോവനഭൂമിയില്‍ നീ വളര്‍ന്നു അഴകേ പൊന്നഴകേ ആരുടെ മഞ്ചലില്‍ നീ വന്നൂ ആരെ കണ്ണുകള്‍ തിരയുന്നു |
Other Songs in this movie
- Njan Njan Njanenna
- Singer : KJ Yesudas | Lyrics : Vayalar | Music : V Dakshinamoorthy
- Karayoo Nee Karayoo
- Singer : P Susheela | Lyrics : Vayalar | Music : V Dakshinamoorthy
- Chithrashilaapaalikal
- Singer : KJ Yesudas | Lyrics : Vayalar | Music : V Dakshinamoorthy
- Pathinezhu Thikayaatha
- Singer : KJ Yesudas | Lyrics : Vayalar | Music : V Dakshinamoorthy