Maasam Madhumaasam ...
Movie | Puthrakaameshti (1972) |
Movie Director | Cross Belt Mani |
Lyrics | Vayalar |
Music | V Dakshinamoorthy |
Singers | S Janaki |
Play Song |
Audio Provided by: Ralaraj |
Lyrics
Lyrics submitted by: Sreedevi Pillai maasam madhumaasam ithu madhumaasam madirakshikalude manimizhikkonil madhuramadhuronmadam.. unmaadam kaamadevante idathetholile aavanazhiyozhiyatha masam radhayum krishnanum koodi rathisukhasaare padi raathriye etho lahariyil mukkiya raasakeleeyamam ithu raasakeleeyamam varoo varoo varoo..... eeranudutha nilavoru yakshiyaay maaranethirayunna maasam paathiraappoovukal choodi pathiyude poomadi pooki parvathi sivane thapassilninnunarthiya kamoddepanayamam ithu kamoddepanayamam varoo varoo varoo......... | വരികള്‍ ചേര്‍ത്തത്: വേണുഗോപാല്‍ മാസം - മധുമാസം - ഇതു മധുമാസം മദിരാക്ഷികളുടെ മണിമിഴിക്കോണില്‍ മധുരമധുരോന്മാദം - ഉന്മാദം (മാസം - മധുമാസം) കാമദേവന്റെ ഇടത്തേ തോളിലെ ആവനാഴിയൊഴിയാത്ത മാസം രാധയും കൃഷ്ണനും കൂടി രതിസുഖസാരേ പാടി രാത്രിയെ ഏതോ ലഹരിയില്‍ മുക്കിയ രാസകേളീയാമം - ഇതു രാസകേളീയാമം വരൂ - വരൂ -വരൂ (മാസം - മധുമാസം) ഈറനുടുത്ത നിലാവൊരു യക്ഷിയായ് മാരനെത്തിരയുന്ന മാസം പാതിരാപ്പൂവുകള്‍ ചൂടി പതിയുടെ പൂമടി പൂകി പാര്‍വതി ശിവനെ തപസ്സില്‍ നിന്നുണര്‍ത്തിയ കാമോദ്ദീപനയാമം - ഇതു കാമോദ്ദീപനയാമം വരൂ - വരൂ - വരൂ (മാസം - മധുമാസം) |
Other Songs in this movie
- Ormakale
- Singer : P Susheela | Lyrics : Vayalar | Music : V Dakshinamoorthy
- Thottu Maraname
- Singer : KJ Yesudas | Lyrics : Vayalar | Music : V Dakshinamoorthy
- Chandrikaa Charchithamaam
- Singer : KP Brahmanandan | Lyrics : Vayalar | Music : V Dakshinamoorthy
- Enikku Melammo
- Singer : KJ Yesudas, P Leela, Chorus, Adoor Pankajam | Lyrics : Vayalar | Music : V Dakshinamoorthy