Thottu Maraname ...
Movie | Puthrakaameshti (1972) |
Movie Director | Cross Belt Mani |
Lyrics | Vayalar |
Music | V Dakshinamoorthy |
Singers | KJ Yesudas |
Lyrics
Lyrics submitted by: Dr. Susie Pazhavarical thottu maraname thottu kooppukaikkumbilil baashpodakavumaay maaappu chodikkunnu - thalamurakal maappu chodikkunnu olichu vannu nee oliyambeythu nee oru devathayekkoodi olichu vannu nee oliyambeythu nee oru devathayekkoodi eriyunna theeyilekkerinju nee oru maamsa panjaram koodi thottu maraname thottu easwaranekkaal valuthaayirunnu ee thapaswiniyaamamma janmam muzhuvanum puthrakaameshti cheythu manmaranjoreeyamma amma...amma...amma... thottu maraname thottu ushassu poloraal bhagawatgeethayil upadeshichathu pole maranam oruduvasthram maaralaano oru janmam appurathundo? thottu maraname thottu | വരികള്‍ ചേര്‍ത്തത്: വേണുഗോപാല്‍ തോറ്റു - മരണമേ തോറ്റു തോറ്റു - മരണമേ തോറ്റു കൂപ്പുകൈക്കുമ്പിളില്‍ ബാഷ്പോദകവുമായ് മാപ്പു ചോദിക്കുന്നു - തലമുറകള്‍ മാപ്പു ചോദിക്കുന്നു ഒളിച്ചു വന്നു നീ ഒളിയമ്പെയ്തു നീ ഒരു ദേവതയെക്കൂടി ഒളിച്ചു വന്നു നീ ഒളിയമ്പെയ്തു നീ ഒരു ദേവതയെക്കൂടി എരിയുന്ന ചിതയിലേക്കെറിഞ്ഞു നീ ഒരു മാംസപഞ്ജരം കൂടി തോറ്റു - മരണമേ തോറ്റു ഈശ്വരനെക്കാള്‍ വലുതായിരുന്നു - ഈ തപസ്വിനിയാമമ്മാ ജന്മം മുഴുവനും പുത്രകാമേഷ്ടി ചെയ്ത് മണ്‍ മറഞ്ഞൊരീയമ്മാ അമ്മാ അമ്മാ അമ്മാ തോറ്റു - മരണമേ തോറ്റു ഉഷസ്സുപോലൊരാള്‍ ഭഗവത്ഗീതയില്‍ ഉപദേശിച്ചതു പോലെ മരണമൊരുടുവസ്ത്രം മാറലാണോ ഒരു ജന്മമപ്പുറത്തുണ്ടോ ? തോറ്റു - മരണമേ തോറ്റു |
Other Songs in this movie
- Maasam Madhumaasam
- Singer : S Janaki | Lyrics : Vayalar | Music : V Dakshinamoorthy
- Ormakale
- Singer : P Susheela | Lyrics : Vayalar | Music : V Dakshinamoorthy
- Chandrikaa Charchithamaam
- Singer : KP Brahmanandan | Lyrics : Vayalar | Music : V Dakshinamoorthy
- Enikku Melammo
- Singer : KJ Yesudas, P Leela, Chorus, Adoor Pankajam | Lyrics : Vayalar | Music : V Dakshinamoorthy