Pookkalenikkishtamaanu ...
Movie | Shakthi (1972) |
Movie Director | Cross Belt Mani |
Lyrics | Vayalar |
Music | V Dakshinamoorthy |
Singers | P Susheela |
Lyrics
Lyrics submitted by: Samshayalu pookkalenikkishtamaanu pookkal -njan poothamarakkombiloru koodu koottum koottinakam premam kondalankarikkum-njangal koottukaarayennumennum thaamasikkum njaattuvelappennuvannu muttamadikkum- ilam kaattuvannu kaithappoo manam thalikkum koottilirunnoru naal kadinjoolkuyiline kuhu kuhoo kuhoo paaditthottilaattum njangal thottilaattum chingamaasappennuvannu pookkalam theerkkum- malar thinkal vannu thengilaneer thulachu nalkum thaalavanappanthalil kadinjool kunjumaay thaaleepeelithaalam thulli chuvaduvekkum | വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള പൂക്കളെനിക്കിഷ്ടമാണു പൂക്കള്‍ -ഞാന്‍ പൂത്തമരക്കൊമ്പിലൊരു കൂടുകൂട്ടും കൂട്ടിനകം പ്രേമംകൊണ്ടലങ്കരിക്കും- ഞങ്ങള്‍ കൂട്ടുകാരായെന്നുമെന്നും താമസിക്കും... (പൂക്കളെനിക്കിഷ്ടമാണു പൂക്കള്‍ ) ഞാറ്റുവേലപ്പെണ്ണുവന്നു മുറ്റമടിക്കും- ഇളം കാറ്റുവന്നു കൈതപ്പൂ മണംതളിക്കും കൂട്ടിലിരുന്നൊരുനാള്‍ കടിഞ്ഞൂല്‍ കുയിലിനെ കൂഹൂ കൂഹൂ കൂഹൂ പാടിതൊട്ടിലാട്ടും ഞങ്ങള്‍ തൊട്ടിലാട്ടും... (പൂക്കളെനിക്കിഷ്ടമാണു പൂക്കള്‍ ) ചിങ്ങമാസപ്പെണ്ണൂവന്നു മുറ്റമടിക്കും മലര്‍ തിങ്കള്‍ വന്നു തെങ്ങിളനീര്‍ തുളച്ചു നല്‍കും താലവനപ്പന്തലില്‍ കടിഞ്ഞൂല്‍ കുഞ്ഞുമായ് താലീപീലി താളം തുള്ളിചുവടുവയ്ക്കും (പൂക്കളെനിക്കിഷ്ടമാണു പൂക്കള്‍ ) |
Other Songs in this movie
- Mizhiyo Mazhavilkkodiyo
- Singer : KJ Yesudas | Lyrics : Vayalar | Music : V Dakshinamoorthy
- Neelaraanyame
- Singer : KJ Yesudas | Lyrics : Vayalar | Music : V Dakshinamoorthy
- Kuliro Kuliro
- Singer : S Janaki | Lyrics : Vayalar | Music : V Dakshinamoorthy
- Maanyanmare Mahathikale
- Singer : Adoor Bhasi | Lyrics : Vayalar | Music : V Dakshinamoorthy