Kuliro Kuliro ...
Movie | Shakthi (1972) |
Movie Director | Cross Belt Mani |
Lyrics | Vayalar |
Music | V Dakshinamoorthy |
Singers | S Janaki |
Lyrics
Lyrics submitted by: Dr. Susie Pazhavarical Aa...Aa... kuliro kuliru kuliru kuliru kuliro kuliru kuliru kuliru kunnathe kuravanum kumbha bharanikku kulirukondabhishekam kunnathe kuravanum kumbha bharanikku kulirukondabhishekam mukhakkuru mulaykkana mullappenninu muthukondalankaaram mukhakkuru mulaykkana mullappenninu muthukondalankaaram kuliro kuliru kuliru kuliru aaruvaamozhippaathayiloode aayiram chirakulla manchaliloode aaruvaamozhippaathayiloode aayiram chirakulla manchaliloode kaveree... theerathunnu varunnorilam kaatte kaiyyile mulamkuzhalil poomadamundo pakarnnu tharaan poomadamundo kuliro kuliru kuliru kuliru vembanaattu kaayaliloode vellithuzhayulla vanchiyiloode vembanaattu kaayaliloode vellithuzhayulla vanchiyiloode pooram kaanaan... akkare poyoru ponveyile maarile maniyamcheppil choodundo pakarthu tharaan choodundo kuliro kuliru kuliru kuliru kuliru kuliru kuliru | വരികള്‍ ചേര്‍ത്തത്: വേണുഗോപാല്‍ ആ.. ആ.. കുളിരോ കുളിര് കുളിര് കുളിര് കുളിരോ കുളിര് കുളിര് കുളിര് കുന്നത്തെ കുറവനും കുംഭഭരണിക്ക് കുളിരുകൊണ്ടഭിഷേകം കുന്നത്തെ കുറവനും കുംഭഭരണിക്ക് കുളിരുകൊണ്ടഭിഷേകം മുഖക്കുരു മുളക്കണ മുല്ലപ്പെണ്ണിനു മുത്തുകൊണ്ടലങ്കാരം മുഖക്കുരു മുളക്കണ മുല്ലപ്പെണ്ണിനു മുത്തുകൊണ്ടലങ്കാരം കുളിരോ കുളിര് കുളിര് കുളിര് ആരുവാമൊഴിപാതയിലൂടെ ആയിരം ചിറകുള്ള മഞ്ചലിലൂടെ ആരുവാമൊഴിപാതയിലൂടെ ആയിരം ചിറകുള്ള മഞ്ചലിലൂടെ കാവേരീ.. തീരത്തുന്നു വരുന്നൊരിളംകാറ്റേ കൈയ്യിലെ മുളങ്കുഴലില്‍ പൂമദമുണ്ടോ - പകര്‍ന്നു തരാന്‍ പൂമദമുണ്ടോ കുളിരോ കുളിര് കുളിര് കുളിര് വേമ്പനാട്ട് കായലിലൂടെ വെള്ളിത്തുഴയുള്ള വഞ്ചിയിലൂടേ വേമ്പനാട്ട് കായലിലൂടെ വെള്ളിത്തുഴയുള്ള വഞ്ചിയിലൂടേ പൂരം കാണാന്‍ അക്കരെ പോയൊരു പൊന്‍ വെയിലേ മാറിലെ മണിയംചെപ്പില്‍ ചൂടുണ്ടോ പകര്‍ത്തു തരാന്‍ ചൂടുണ്ടോ ? കുളിരോ കുളിര് കുളിര് കുളിര് കുളിര് ..കുളിര് ..കുളിര്.. |
Other Songs in this movie
- Mizhiyo Mazhavilkkodiyo
- Singer : KJ Yesudas | Lyrics : Vayalar | Music : V Dakshinamoorthy
- Neelaraanyame
- Singer : KJ Yesudas | Lyrics : Vayalar | Music : V Dakshinamoorthy
- Pookkalenikkishtamaanu
- Singer : P Susheela | Lyrics : Vayalar | Music : V Dakshinamoorthy
- Maanyanmare Mahathikale
- Singer : Adoor Bhasi | Lyrics : Vayalar | Music : V Dakshinamoorthy