

Kottum Njaan Kettilla ...
Movie | Thacholi Othenan (1964) |
Movie Director | SS Rajan |
Lyrics | P Bhaskaran |
Music | MS Baburaj |
Singers | P Leela, Chorus |
Lyrics
Lyrics submitted by: Sreedevi Pillai Kottum njaan kettilla kozhalum njaan kettilla Ithiri mullakkaaru koduthu Muthu pathichoru poothaali sakhi muthupathichoru poothaali!(2) (kottum) Thattaanum vanilla thankamorukkiyilla(2) Konna thayyinnaaru koduthu Ponnu kondoru mani maala Sakhi ponnu kondoru mani maala (kottum) Kannaadiyillaanjo kaliyaattam koodeetto Pacha murukkin nettiyilokke paariyallo sindooram Sakhi paariyallo sindooram Keerthanam padaano kinnaaram parayaano(2) Vallikkaattil kayarikkoodi pullikkuyilum poonkuyilum Sakhi pullikkuyilum poonkuyilum (kottum) Kottum njaan kettilla kozhalum njaan kettilla Ithiri mullakkaaru koduthu Muthu pathichoru poothaali(2) (kottum) | വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള കൊട്ടും ഞാന്‍ കേട്ടില്ല കൊഴലും ഞാന്‍ കേട്ടില്ല ഇത്തിരിമുല്ലയ്ക്കാരുകൊടുത്തു മുത്തുപതിച്ചൊരു പൂത്താലി സഖി മുത്തുപതിച്ചൊരു പൂത്താലി തട്ടാനും വന്നില്ല തങ്കമുരുക്കിയില്ല(2) കൊന്നത്തയ്യിന്നാരുകൊടുത്തു പൊന്നുകൊണ്ടൊരു മണിമാല - സഖി പൊന്നുകൊണ്ടൊരു മണിമാല കണ്ണാടിയില്ലാഞ്ഞോ കളിയാട്ടം കൂടീട്ടോ പച്ചമുരിക്കിന്‍ നെറ്റിയിലൊക്കെ പാറിയല്ലോ സിന്ദൂരം -സഖി പാറിയല്ലോ സിന്ദൂരം കീര്‍ത്തനം പാടാനോ കിന്നാരം പറയാനോ(2) വള്ളിക്കാട്ടില്‍ കയറിക്കൂടി പുള്ളിക്കുയിലും പൂങ്കുയിലും - സഖി പുള്ളിക്കുയിലും പൂങ്കുയിലും കൊട്ടും ഞാന്‍ കേട്ടില്ല കൊഴലും ഞാന്‍ കേട്ടില്ല ഇത്തിരിമുല്ലയ്ക്കാരുകൊടുത്തു മുത്തുപതിച്ചൊരു പൂത്താലി സഖി മുത്തുപതിച്ചൊരു പൂത്താലി |
Other Songs in this movie
- Anjanakkannezhuthi
- Singer : S Janaki, Chorus | Lyrics : P Bhaskaran | Music : MS Baburaj
- Nallolappainkili
- Singer : P Leela, Chorus | Lyrics : P Bhaskaran | Music : MS Baburaj
- Kanni Nilaavathu
- Singer : P Leela | Lyrics : P Bhaskaran | Music : MS Baburaj
- Naavulla Veenayonnu
- Singer : KP Udayabhanu | Lyrics : P Bhaskaran | Music : MS Baburaj
- Appam Venam
- Singer : P Leela, Santha P Nair | Lyrics : P Bhaskaran | Music : MS Baburaj
- Ezhimalakkaadukalil
- Singer : P Leela | Lyrics : P Bhaskaran | Music : MS Baburaj
- Thacholi Meppele
- Singer : P Leela, Chorus | Lyrics : P Bhaskaran | Music : MS Baburaj
- Onningu Vannengil
- Singer : S Janaki | Lyrics : P Bhaskaran | Music : MS Baburaj
- Janichavarkkellaam [Bit]
- Singer : P Leela, Chorus | Lyrics : P Bhaskaran | Music : MS Baburaj