

Onningu Vannengil ...
Movie | Thacholi Othenan (1964) |
Movie Director | SS Rajan |
Lyrics | P Bhaskaran |
Music | MS Baburaj |
Singers | S Janaki |
Lyrics
Lyrics submitted by: Sreedevi Pillai onningu vannenkil onnenne kandenkil maazhkumen thoomukham maaran kaikondu maarathanachenkil- onningu vannenkil vennilaappunchiriyaal ente kannukaloppiyenkil kattiyirumpotha kaikalaaleekkotta vettippolichenkil - onningu vannenkil veerotha virimaarum aa maarathe poonchunangum ponnolimeniyum mullappoo pallum punnaarappunchiriyum kaananenthu daaham darshanam kaivaraanenthu moham kanneerin pookkalal poojichu poojichu kathirikkunnu njan kathirikkunnu njan | വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള ഒന്നിങ്ങു വന്നെങ്കില്‍ - ഒന്നെന്നെ കണ്ടെങ്കില്‍ ഒന്നിങ്ങു വന്നെങ്കില്‍ ഒന്നെന്നെ കണ്ടെങ്കില്‍ മാഴ്കുമെന് തൂമുഖം മാരന് കൈകൊണ്ടു മാറത്തണച്ചെങ്കില് - ഒന്നിങ്ങു വന്നെങ്കില്‍ വെണ്ണിലാപ്പുഞ്ചിരിയാല് എന്റെ കണ്ണുകളൊപ്പിയെങ്കില് കട്ടിയിരുമ്പൊത്ത കൈകളാലീക്കോട്ട വെട്ടിപ്പൊളിച്ചെങ്കില്‍ - ഒന്നിങ്ങു വന്നെങ്കില്‍ വീറൊത്ത വിരിമാറും ആ മാറത്തെ പൂഞ്ചുണങ്ങും പൊന്നൊളിമേനിയും മുല്ലപ്പൂ പല്ലും പുന്നാരപ്പുഞ്ചിരിയും കാണാനെന്തു ദാഹം ദര്‍ശനം കൈവരാനെന്തു മോഹം കണ്ണീരിന് പൂക്കളാല്‍ പൂജിച്ചു പൂജിച്ചു കാത്തിരിക്കുന്നു ഞാന്‍ കാത്തിരിക്കുന്നു ഞാന്‍. |
Other Songs in this movie
- Anjanakkannezhuthi
- Singer : S Janaki, Chorus | Lyrics : P Bhaskaran | Music : MS Baburaj
- Kottum Njaan Kettilla
- Singer : P Leela, Chorus | Lyrics : P Bhaskaran | Music : MS Baburaj
- Nallolappainkili
- Singer : P Leela, Chorus | Lyrics : P Bhaskaran | Music : MS Baburaj
- Kanni Nilaavathu
- Singer : P Leela | Lyrics : P Bhaskaran | Music : MS Baburaj
- Naavulla Veenayonnu
- Singer : KP Udayabhanu | Lyrics : P Bhaskaran | Music : MS Baburaj
- Appam Venam
- Singer : P Leela, Santha P Nair | Lyrics : P Bhaskaran | Music : MS Baburaj
- Ezhimalakkaadukalil
- Singer : P Leela | Lyrics : P Bhaskaran | Music : MS Baburaj
- Thacholi Meppele
- Singer : P Leela, Chorus | Lyrics : P Bhaskaran | Music : MS Baburaj
- Janichavarkkellaam [Bit]
- Singer : P Leela, Chorus | Lyrics : P Bhaskaran | Music : MS Baburaj