മധ്യാഹ്ന വേളയിൽ ...
ചിത്രം | ഫുട്ബോള്‍ ചാമ്പ്യന്‍ (1973) |
ചലച്ചിത്ര സംവിധാനം | എ ബി രാജ് |
ഗാനരചന | ശ്രീകുമാരന്‍ തമ്പി |
സംഗീതം | വി ദക്ഷിണാമൂര്‍ത്തി |
ആലാപനം | പി സുശീല |
പാട്ട് കേള്‍ക്കുക |
പാട്ട് ലഭ്യമാക്കിയത്: ശ്രീകാന്ത് |
വരികള്‍
Added by devi pillai on October 6, 2009 madhyaahna velayil mayangan sukham mayakkathil swapnangal kanan sukham unarumpol alasyamadhuram sukham unarnnukazhinjal athinorma sukham ormayilayiram ithalviriyum oro ithalilum madhukiniyum nidrathannarama sirakalile neeharasheekara smarana sukham jeevaniluthirunna ragasukham poovudalaniyumpol ere sukham madaka kamanaa malarvanamam eenava youvanam swargasukham ---------------------------------- Added by devi pillai on October 6, 2009 മദ്ധ്യാഹ്നവേളയില്‍ മയങ്ങാന്‍ സുഖം മയക്കത്തില്‍ സ്വപ്നങ്ങള്‍ കാണാന്‍ സുഖം ഉണരുമ്പോള്‍ ആലസ്യമധുരം സുഖം ഉണര്‍ന്നുകഴിഞ്ഞാല്‍ അതിന്നോര്‍മ്മസുഖം ഓര്‍മ്മയിലായിരം ഇതള്‍വിരിയും ഓരോ ഇതളിലും മധുകിനിയും നിദ്രതന്നാരാമ സിരകളിലേ നീഹാരശീകര സ്മരണസുഖം ജീവനിലുതിരുന്ന രാഗസുഖം പൂവുടലണിയുമ്പോള്‍ ഏറെ സുഖം മാദക കാമനാ മലര്‍വാനമാം ഈനവയൌവ്വനം സ്വര്‍ഗ്ഗസുഖം |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- ഗോപിചന്ദനക്കുറിയണിഞ്ഞു
- ആലാപനം : കെ ജെ യേശുദാസ് | രചന : ശ്രീകുമാരന്‍ തമ്പി | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- കൈകൊട്ടിക്കളി
- ആലാപനം : പി ലീല, കോറസ് | രചന : ശ്രീകുമാരന്‍ തമ്പി | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- പതിനേഴോ പതിനെട്ടോ
- ആലാപനം : എസ് ജാനകി, കോറസ് | രചന : ശ്രീകുമാരന്‍ തമ്പി | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- സത്യദേവനു മരണമുണ്ടോ
- ആലാപനം : കെ ജെ യേശുദാസ്, കോറസ് | രചന : ശ്രീകുമാരന്‍ തമ്പി | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- നാദസ്വര കച്ചേരി
- ആലാപനം : അമ്പലപ്പുഴ ബ്രദേഴ്സ് | രചന : | സംഗീതം : വി ദക്ഷിണാമൂര്‍ത്തി