പതിനേഴോ പതിനെട്ടോ ...
ചിത്രം | ഫുട്ബോള്‍ ചാമ്പ്യന്‍ (1973) |
ചലച്ചിത്ര സംവിധാനം | എ ബി രാജ് |
ഗാനരചന | ശ്രീകുമാരന്‍ തമ്പി |
സംഗീതം | വി ദക്ഷിണാമൂര്‍ത്തി |
ആലാപനം | എസ് ജാനകി, കോറസ് |
വരികള്‍
Added by devi pillai on October 6, 2009 പതിനെഴോ പതിനെട്ടോ പെണ്ണിന്‍ പ്രായം പകല്‍ക്കിനാവുകള്‍ മനസ്സിന്‍ പടവില്‍ പടര്‍ന്നുകയറും പ്രായം ഈയിടെയായി കണ്മണിക്കൊരു കള്ളമയക്കം ഇടനെഞ്ചില്‍ കൂടെക്കൂടെ കിലുകിലുക്കം കളിയാടാന്‍ വന്നാലും കഥപറയാന്‍ നിന്നാലും കണ്മുനകള്‍ തുരുതുരെയെയ്യും കായാമ്പൂവമ്പ് കരളില്‍ കൊണ്ടാലാരും വീഴും പ്രണയപ്പൂവമ്പ് ഈയിടെയായി പുഞ്ചിരിക്കൊരു പുതിയ വെളിച്ചം ഹൃദയത്തില്‍ സ്വപ്നക്കുയിലിന്‍ സ്വരമാധുര്യം ഫുട്ബാളിന്‍ വേഗമോ ബുള്‍ബുളിന്‍ തരംഗമോ നിന്നുള്ളില്‍ സ്വര്‍ഗ്ഗമുയര്‍ത്തിയ മായയെന്താണ് നിറഞ്ഞുകവിയും നിന്റെകിനാവിന്‍ കൃഷ്ണനാരാണ്? ---------------------------------- Added by devi pillai on October 6, 2009 pathinezho pathinetto pennin prayam pakalkkinavukal manassin padavil padarnnukayarum prayam eeyideyayi kanmanikkoru kallamayakkam idanenchil koodekkoode kilukilukkam kaliyadan vannalum kadhaparayan ninnalum kanmunakal thuruthureyeyyum kaayampoovambu karalil kondalarum veezhum pranayappoovu eeyidepunchirikkoru puthiya velicham hridayathil swapnakkuyilin swaramadhuryam footballin vegamo bulbulin tharangamo ninnullilswargamuyarthiya mayayenthanu? niranjukaviyum nintekinavin krishnanaranu? |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- ഗോപിചന്ദനക്കുറിയണിഞ്ഞു
- ആലാപനം : കെ ജെ യേശുദാസ് | രചന : ശ്രീകുമാരന്‍ തമ്പി | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- കൈകൊട്ടിക്കളി
- ആലാപനം : പി ലീല, കോറസ് | രചന : ശ്രീകുമാരന്‍ തമ്പി | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- മധ്യാഹ്ന വേളയിൽ
- ആലാപനം : പി സുശീല | രചന : ശ്രീകുമാരന്‍ തമ്പി | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- സത്യദേവനു മരണമുണ്ടോ
- ആലാപനം : കെ ജെ യേശുദാസ്, കോറസ് | രചന : ശ്രീകുമാരന്‍ തമ്പി | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- നാദസ്വര കച്ചേരി
- ആലാപനം : അമ്പലപ്പുഴ ബ്രദേഴ്സ് | രചന : | സംഗീതം : വി ദക്ഷിണാമൂര്‍ത്തി