Aniyam Maniyam ...
Movie | Panitheeraatha Veedu (1973) |
Movie Director | KS Sethumadhavan |
Lyrics | Vayalar |
Music | MS Viswanathan |
Singers | P Susheela |
Lyrics
Lyrics submitted by: Sreedevi Pillai aniyam maniyam poykayil pando- rarayannamundayirunnu aval udayam muthal asthamayam vare urvasi chamayukayayirunnu allimalarkkavil koothinu poya naal avaloru mayiline kandu niramayilppeelikal kandu thirumanikkachakal kandu nirukayil poonkodi kandu anna mayilin varnnappeelikal avalchennu kadam medichu avalchennu kadam medichu agnimudikkunnil vilakkinu poyanaal avaloru maanine kandu kalayulla kombukal kandu kadamizhikkonukal kandu kathiritta swapnangal kandu anna maanin neelakkannukal avalchennu kadam medichu avalchennu kadam medichu annanada kaanaan aavazhi vannavar avalude vikrithikal kandu mazhavillin poonkudakkezhe mayilinte peelikalode maaninte kannukalode avaraanadanam nokkichirichu arayannam naanichu arayannam naanichu | വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള അണിയം മണിയം പൊയ്കയില്‍ പണ്ടൊ- രരയന്നമുണ്ടായിരുന്നു അവള് ഉദയം മുതല്‍ അസ്തമയം വരെ ഉര്‍വ്വശിചമയുകയായിരുന്നു അല്ലിമലര്ക്കാവില് കൂത്തിനുപോയനാള് അവളൊരു മയിലിനെ കണ്ടു നിറമയില്‍പ്പീലികള്‍ കണ്ടു തിരുമണിക്കച്ചകള്‍ കണ്ടു നിറുകയില്‍ പൂങ്കൊടികണ്ടു അന്നാമയിലിന് വര്‍ണ്ണപ്പീലികള്‍ അവള്‍ചെന്നു കടം മേടിച്ചു അവള്‍ചെന്നു കടം മേടിച്ചു അഗ്നിമുടിക്കുന്നില്‍ വിളക്കിനു പോയനാള്‍ അവളൊരു മാനിനെ കണ്ടു കലയുള്ളകൊമ്പുകള് കണ്ടു കടമിഴിക്കോണുകള്‍ കണ്ടു കതിരിട്ടസ്വപ്നങ്ങള് കണ്ടു അന്നാമാനിന് നീലക്കണ്ണുകള് അവള്‍ചെന്നു കടം മേടിച്ചു അവള്‍ചെന്നു കടം മേടിച്ചു അന്നനടകാണാന് ആവഴിവന്നവര് അവളുടെ വികൃതികള്‍ കണ്ടു മഴവില്ലിന് പൂങ്കുടക്കീഴെ മയിലിന്റെ പീലികളോടെ മാനിന്റെ കണ്ണുകളോടെ അവരാനടനം നോക്കിച്ചിരിച്ചു അരയന്നം നാണിച്ചു അരയന്നം നാണിച്ചു |
Other Songs in this movie
- Suprabhaatham
- Singer : P Jayachandran | Lyrics : Vayalar | Music : MS Viswanathan
- Kannuneerthulliye
- Singer : MS Viswanathan | Lyrics : Vayalar | Music : MS Viswanathan
- Maaril syamanthakarathnam chaarthi
- Singer : LR Eeswari | Lyrics : Vayalar | Music : MS Viswanathan
- Va Mammy Va Mummy
- Singer : Latha Raju | Lyrics : Vayalar | Music : MS Viswanathan
- Kaattumozhukkum
- Singer : P Jayachandran, Latha Raju | Lyrics : Vayalar | Music : MS Viswanathan
- Suprabhatham [Movie Version]
- Singer : P Jayachandran | Lyrics : Vayalar | Music : MS Viswanathan