View in Malayalam | Login »

Malayalam Movies and Songs

Share on Google+ Share on FB

Aakaashagangayil Njaanorikkal ...

MovieRagging (1973)
Movie DirectorNN Pisharady
LyricsPJ Antony
MusicMK Arjunan
SingersS Janaki

Lyrics

Lyrics submitted by: Dr. Susie Pazhavarical

aakaashagangayil njaanorikkal
neeraadi nilkkum neram
kettoru kinnara gaanam
nokki njaan kanduu bhavaane
oromanathaamara thoni
thuzhanju pokunnathaayi
(aakaasha)

angumaa gaanavum chakravaalathil
layikkum vare njan nokki ninnu
angarInjilla thirinjonnu nokkiyillenkilum
samthripthayaayee njaan

veendum yugangal kazhinju
enthino njaan kaathirunnu
etho grahathil charikkum
aviduthe nizhal neendu sourayoodham kadannakaleykku
pokunnathay kandu
pokunnathay kandu

kodi prakasha varsham doore
ninnu njaan nokki
kodaanukodi prapanchangal kandu
ennallaa
njaanumangum prapanchangalum
ellaamorekanda binduvayi theernnu
ekanthabinduvayi theernnu...
വരികള്‍ ചേര്‍ത്തത്: വേണുഗോപാല്‍

ആകാശഗംഗയില്‍ ഞാനൊരിക്കല്‍
നീരാടിനില്‍ക്കും നേരം
കേട്ടൊരു കിന്നരഗാനം..
കേട്ടൊരു കിന്നരഗാനം
നോക്കി ഞാന്‍ കണ്ടൂ ഭവാനെ
ഒരോമനത്താമരത്തോണി
തുഴഞ്ഞുപോകുന്നതായി (ആകാശഗംഗയില്‍)

അങ്ങുമാ ഗാനവും ചക്രവാളത്തില്‍
ലയിക്കുംവരെ ഞാന്‍ നോക്കിനിന്നു
അങ്ങറിഞ്ഞില്ല തിരിഞ്ഞൊന്നുനോക്കിയില്ലെങ്കിലും
സംതൃപ്തയായീ ഞാന്‍

വീണ്ടും യുഗങ്ങള്‍ കഴിഞ്ഞു
എന്തിനോ ഞാന്‍ കാത്തിരുന്നു
ഏതോ ഗ്രഹത്തില്‍ ചരിക്കും
അവിടത്തെ നിഴല്‍ നീണ്ടു സൌരയൂഥം കടന്നകലേയ്ക്കു
പോകുന്നതായ് കണ്ടു
പോകുന്നതായ് കണ്ടു (ആകാശഗംഗയില്‍)

കോടിപ്രകാശവര്‍ഷം ദൂരെ നിന്നു ഞാന്‍ നോക്കി
കോടിപ്രകാശവര്‍ഷം ദൂരെ നിന്നു ഞാന്‍ നോക്കി
കോടാനുകോടി പ്രപഞ്ചങ്ങള്‍ കണ്ടു എന്നല്ലാ
ഞാനുമങ്ങും പ്രപഞ്ചങ്ങളും
എല്ലാമൊരേകാന്തബിന്ദുവായ് തീര്‍ന്നു
ഏകാന്തബിന്ദുവായ് തീര്‍ന്നൂ


Other Songs in this movie

Manohari Manohari
Singer : KJ Yesudas   |   Lyrics : PJ Antony   |   Music : MK Arjunan
Aadithyananayum
Singer : P Jayachandran, Chorus, Thoppil Anto   |   Lyrics : PJ Antony   |   Music : MK Arjunan
Sneha Swaroopanaam
Singer : P Jayachandran, P Madhuri   |   Lyrics : Isaac Thomas   |   Music : MK Arjunan