Sneha Swaroopanaam ...
Movie | Ragging (1973) |
Movie Director | NN Pisharady |
Lyrics | Isaac Thomas |
Music | MK Arjunan |
Singers | P Jayachandran, P Madhuri |
Lyrics
Added by parvathy venugopal on September 19, 2009 സ്നേഹസ്വരൂപനാം എന്‍ ജീവനായകാ നിന്‍ തിരുമുന്‍പില്‍ വരുന്നൂ വേദന തിങ്ങുമീ ജീവിതം നല്‍കിയ കണ്ണീര്‍ കണികയുമായ് കണ്ണീര്‍ കണികയുമായ് നിത്യഹരിതമാം മേച്ചില്പുറങ്ങളില്‍ എന്നെ നടത്തേണമേ സ്വശ്ചജലാശയ തീരത്തിലേക്കു നീ എന്നേ നയിക്കേണമേ എന്നേ നയിക്കേണമേ (സ്നേഹസ്വരൂപനാം) സത്യപ്രകാശം ചൊരിഞ്ഞെന്‍ വഴികളെ ധന്യമാക്കീടേണമേ മൃത്യുവിന്‍ താഴ്വര തന്നിലെനിക്കൊരു കൂട്ടായിരിക്കേണമേ കൂട്ടായിരിക്കേണമേ (സ്നേഹസ്വരൂപനാം) ---------------------------------- Added by Susie on October 13, 2009 snehaswaroopanaam enjeevanaayakaa ninthiru munpil varunnu vedana thingumee jeevitham nalkiya kanneer kanikayumaay kanneer kanikayumaay nithyaharithamaam mechilppurangalil enne nadathename swachchajalaashaya theerathilekku nee enne nayikkename enne nayikkename (snehaswaroopanaam) sathyaprakaasham chorinjen vazhikale dhanyamaakkeedename mrithyuvin thaazhvara thannilenikkoru koottayirikkename koottaayirikkename (snehaswaroopanaam) |
Other Songs in this movie
- Aakaashagangayil Njaanorikkal
- Singer : S Janaki | Lyrics : PJ Antony | Music : MK Arjunan
- Manohari Manohari
- Singer : KJ Yesudas | Lyrics : PJ Antony | Music : MK Arjunan
- Aadithyananayum
- Singer : P Jayachandran, Chorus, Thoppil Anto | Lyrics : PJ Antony | Music : MK Arjunan