സ്നേഹ സ്വരൂപനാം ...
ചിത്രം | റാഗിംഗ് (1973) |
ചലച്ചിത്ര സംവിധാനം | എന്‍ എന്‍ പിഷാരടി |
ഗാനരചന | ഐസക് തോമസ് |
സംഗീതം | എം കെ അര്‍ജ്ജുനന്‍ |
ആലാപനം | പി ജയചന്ദ്രൻ, പി മാധുരി |
വരികള്‍
Added by parvathy venugopal on September 19, 2009 സ്നേഹസ്വരൂപനാം എന്‍ ജീവനായകാ നിന്‍ തിരുമുന്‍പില്‍ വരുന്നൂ വേദന തിങ്ങുമീ ജീവിതം നല്‍കിയ കണ്ണീര്‍ കണികയുമായ് കണ്ണീര്‍ കണികയുമായ് നിത്യഹരിതമാം മേച്ചില്പുറങ്ങളില്‍ എന്നെ നടത്തേണമേ സ്വശ്ചജലാശയ തീരത്തിലേക്കു നീ എന്നേ നയിക്കേണമേ എന്നേ നയിക്കേണമേ (സ്നേഹസ്വരൂപനാം) സത്യപ്രകാശം ചൊരിഞ്ഞെന്‍ വഴികളെ ധന്യമാക്കീടേണമേ മൃത്യുവിന്‍ താഴ്വര തന്നിലെനിക്കൊരു കൂട്ടായിരിക്കേണമേ കൂട്ടായിരിക്കേണമേ (സ്നേഹസ്വരൂപനാം) ---------------------------------- Added by Susie on October 13, 2009 snehaswaroopanaam enjeevanaayakaa ninthiru munpil varunnu vedana thingumee jeevitham nalkiya kanneer kanikayumaay kanneer kanikayumaay nithyaharithamaam mechilppurangalil enne nadathename swachchajalaashaya theerathilekku nee enne nayikkename enne nayikkename (snehaswaroopanaam) sathyaprakaasham chorinjen vazhikale dhanyamaakkeedename mrithyuvin thaazhvara thannilenikkoru koottayirikkename koottaayirikkename (snehaswaroopanaam) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- ആകാശഗംഗയിൽ ഞാനൊരിക്കൽ
- ആലാപനം : എസ് ജാനകി | രചന : പി ജെ ആന്റണി | സംഗീതം : എം കെ അര്‍ജ്ജുനന്‍
- മനോഹരി മനോഹരി
- ആലാപനം : കെ ജെ യേശുദാസ് | രചന : പി ജെ ആന്റണി | സംഗീതം : എം കെ അര്‍ജ്ജുനന്‍
- ആദിത്യനണയും
- ആലാപനം : പി ജയചന്ദ്രൻ, കോറസ്, തോപ്പില്‍ ആന്റോ | രചന : പി ജെ ആന്റണി | സംഗീതം : എം കെ അര്‍ജ്ജുനന്‍